എല്ലാ റേഷന് കാർഡ് ഉടമകൾക്കും സന്തോഷിക്കാൻ ഉള്ള അവസരം, എ.പി.എൽ കാർഡിന് കൂടുതൽ റേഷന്, അറിയാം

എല്ലാ റേഷന് കാർഡ് ഉടമകൾക്കും സന്തോഷിക്കാൻ ഉള്ള അവസരം, എ.പി.എൽ കാർഡിന് കൂടുതൽ റേഷന്, വിശദമായി തന്നെ അറിയാം. 2020 അവസാനിക്കുന്നതോടെ ഒരുപാട് ആനുകൂല്യങ്ങൾ ആണ് ജനങ്ങൾക്ക് നഷ്ടപ്പെടുന്നത്. ലോക് ഡൗൺ മുതൽ അനവധി ആനുകൂല്യങ്ങൾ ആണ് എല്ലാ കാർഡുകൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയത്.

READ ALSO;______________________

സൗജന്യ ഗ്യാസ് സിലിണ്ടർ ലഭിക്കാനായായി ചെയ്യേണ്ട കാര്യങ്ങൾ CLICK HERE

_______________________________________

ഇപ്പൊൾ പ്രധാന മന്ത്രി ഗരീബ് കല്യാൺ യോജന വഴി മുൻഗണന വിഭാഗത്തിന് ഉള്ള 5 കിലോ അരിയും 1 കിലോ പയറും ഒക്കെ അവസാനിക്കുന്ന സാഹചര്യത്തിൽ വീണ്ടും പുതിയ തീരുമാനങ്ങൾ എടുക്കുവാൻ സര്ക്കാര് ഒരുങ്ങുകയാണ്. നേരത്തെ തന്നെ സൗജന്യ കിറ്റ് ഇനി 2021 ഏപ്രിൽ വരെ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു, ഇപ്പൊൾ അതുപോലെ തന്നെ കേന്ദ്രത്തിന്റെ സ്പെഷ്യൽ അരിയും പയറും വരും മാസങ്ങളിൽ കൂടി നൽകുവാനായി സര്ക്കാര് കേന്ദ്രത്തിനോട് ആവശ്യപെട്ടിരിക്കുന്നു. ഒപ്പം എല്ലാ കാർഡുകളെയും ബാധിക്കുന്ന ഒരുപാട് ആനുകൂല്യങ്ങളും തീരുമാനങ്ങളും സര്ക്കാര് എടുക്കുന്നുണ്ട്, ആയതിനാൽ ഇതെല്ലാം നിങൾ അറിഞ്ഞു ഇരിക്കേണ്ടതാണ്.

അറിയാത്തവരോട് പറഞ്ഞു കൊടുക്കുക


ദൈനംദിന ജീവിതത്തിൽ വരവ് ചെലവ് കണക്കുകൾ സൂക്ഷിക്കാൻ ഈ ആപ്പ് CLICK HERE

പാസ്സ്‌വേർഡുകൾ സൂക്ഷിക്കാൻ സുരക്ഷിത ആപ്പ് ഡൌൺലോഡ് ചെയ്യൂ Click here

How will hear what's up voice speedily | വോയിസുകൾ സ്പീഡിൽ കേൾക്കാം

ആര് വിളിച്ചാലും അവരുടെ പേര് നിങ്ങളുടെ മൈബൈലിൽ കാണും ഈ ആപ്പ് വഴി CLICK HERE APP

വാട്സാപ്പ് പേയ്‌മെന്റ് ഒപ്ഷൻ ഫോണിൽ ലഭിക്കാൻ  CLICK HERE

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close