പാസ്‌വേഡുകൾ ധൈര്യമായി മറന്നോളൂ..പാസ്‌വേഡ് saving app സഹായിക്കും

നാം ഓരോരുത്തരും ഇന്ന് ഓൺലൈൻ സർവീസുകൾ വളരെ കൂടുതലായി ഉപയോഗിക്കുന്നവരാണ്. ഓരോ ആവശ്യങ്ങൾക്ക് വേണ്ടിയും എത്ര മാത്രം അക്കൗണ്ടുകളാണ് ഓരോ ആപ്പുകളിലും സർവീസുകളിലും മറ്റുമായി നമുക്കുള്ളത് എന്ന് നമുക്ക് തന്നെ പലപ്പോഴും വലിയ പിടിപാടുണ്ടാവില്ല. ഇനി ഇവയുടെയെല്ലാം യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവയെല്ലാം തന്നെ ഓർത്തുവെക്കുക എന്നത് പലപ്പോഴും അതിലും കഷ്ടമുള്ള കാര്യമാണ്. എല്ലാത്തിനും ഒരേ പാസ്സ്‌വേർഡ് തന്നെ കൊടുക്കുന്നത് സുരക്ഷിതമല്ല എന്നതിനാൽ ആ വഴിയും പറ്റില്ല. ഈയവസരത്തിലാണ് ഈ ആപ്പ് നമുക്ക് ആവശ്യമായി വരുന്നത്. ഇവിടെ നിങ്ങളുടെ എല്ലാ പാസ്സ്‌വേർഡുകളും സേവ് ചെയ്ത് വെക്കാം. ഈ ആപ്പിന്റെ പാസ്സ്‌വേർഡ് ഒഴികെ. അത് നിങ്ങളുടെ ഓർമയിൽ സുരക്ഷിതമാക്കി വെക്കണം. ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക്👇🏻
LastPass is a password manager and password generator that locks your passwords and personal information in a secure vault. From your LastPass vault, you can store passwords and logins, create online shopping profiles, generate strong passwords, track personal information in notes, and more. All you have to do is remember your LastPass master password, and LastPass will autofill web browser and app logins for you. 

Stop getting locked out of your online accounts or struggling with frustrating password resets. Let LastPass remember your passwords for you, and keep you safe online.
Read more:

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close