🛑Today- INTERVIEW ON 01-10-2022 SATURDAY @ CALICUT
🔴 താഴെക്കൊടുത്തിരിക്കുന്ന കാര്യങ്ങൾ പൂർണമായും വായിച്ച് സമാന മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം ബന്ധപ്പെടുക
👉👨💼- SALES PERSON
🔴Plus Two with Gulf experience
🔹Grocery &Mini mart
👉👨💼 COOK
🔹Manage cooking for 200 person in camp
👉👨💼 - CAMP BOSS
🔴Qatar license+Hindi speaking
📢Food and accomadation
📢ECNR PASSPORT ONLY
കൂടുതൽ വിവരങ്ങൾക്ക് കോൺടാക്ട് ചെയ്യുക👇
📞+91 9633584873
🪀+91 9633584873(വാട്സ്ആപ്)
➖➖➖➖➖➖➖➖➖➖➖➖
താഴെ ഉള്ള ജോലികൾ പലതും ഫിൽ ആയത് ആണ്. ട്രൈ ചെയ്യേണ്ടതില്ല.
ഓരോ പോസ്റ്റും വായിക്കുക. കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക ജോലി നേടുക, വിവിധ ജില്ലകളിൽ, വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാം
ഒഴിവുകൾ ചുവടെ ചേർക്കുന്നു
✅️കോഴിക്കോട്
DKH Motors
മാനേജർ-ഫിനാൻസ്: സിഎ/സിഎ ഇന്റർ. റെസ്യൂമെ മെയിൽ ചെയ്യുക. DKH Motors LLP, Athanikkal, West Hill, Kannur Road, Calicut-673 005: 92076 39000; hrmanager@dkhkia.com
✅️ മലപ്പുറം
ശുകപുരം കുറീസ് അസിസ്റ്റന്റ് ജനറൽ മാനേജർ (സ്ത്രീ), മാർക്കറ്റിങ് മാനേജർ (പുരുഷൻ), മാർക്കറ്റിങ് എക്സിക്യൂട്ടീവ് (പുരുഷൻ), ടെലി കോളർ (സ്ത്രീ).
റെസ്യൂമെ മെയിൽ ചെയ്യുക. Shukapuram Kuries Pvt Ltd, Near Shukapuram Hospital, Thrissur Road, Edappal,
✅️ പാലക്കാട്
ശുഭ് കിരൺ ക്യാപിറ്റൽ ബ്രാഞ്ച് മാനേജർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, കസ്റ്റമർ റിലേഷൻഷിപ് എക്സിക്യൂട്ടീവ്. ടു വീലർ ലൈസൻസ്. കൂടുതൽ വിവരങ്ങൾക്ക് 68138.06 73563 19777; hrsupport@ subhkirancapital.com
✅️ കവലക്കാട്ട് സ്റ്റീൽസ് മാർക്കറ്റിങ് എക്സിക്യൂട്ടീവ്: ബിരുദം. പരിചയമുള്ളവർക്കു മുൻഗണന. റെസ്യൂമെ അയയ്ക്കുക. Kavalakat Steels, Mundupalam Jn, Thrissur; 77360 01380; kavalakatsteels@ gmail.com
✅️ തൃശൂർ ബിൽഡേഴ്സ് അസിസ്റ്റന്റ് ജനറൽ മാനേജർ (ഓപ റേഷൻസ്): ബിരുദം/പിജി, പരിചയം; സീനിയർ സെയിൽസ് മാനേജർ: ബി രുദം, 5 വർഷ പരിചയം; പ്രോജക്ട് മാനേജർ: ബിടെക്/ഡിപ്ലോമ (സിവിൽ), 6 വർഷ പരിചയം; കസ്റ്റമർ കെയർ മാനേജർ: ബിരുദം, 5 വർഷ പരിചയം; സൈറ്റ് എൻജിനീയർ: ബിടെക്/ ഡിപ്ലോമ (സിവിൽ), 3-5 വർഷ പരിച യം; സെയിൽസ് ഓഫിസർ: ബിരുദം. ഫോട്ടോ സഹിതം റെസ്യൂമെ മെയിൽ ചെയ്യുക. Thrissur Builders Pvt Ltd, Machingal Lane, Thrissur-1; 0487 2336652; hrd.tbpl@gmail.com
✅️ തൃശൂർ
ജോൺസ് ഹോണ്ട
ബ്രാഞ്ച് മാനേജർ; ഡേറ്റ അനലിസ്റ്റ് (എംഎസ് എക്സൽ അറിവ്); അസി സ്റ്റന്റ് സർവീസ് മാനേജർ; ഫ്ലോർ സൂ പ്പർവൈസർ, സർവീസ് അഡ്വൈസർ;വാറന്റി സൂപ്പർവൈസർ; സർവീസ് ടെക്നീഷ്യൻ; സർവീസ് ട്രെയിനി ടെക്നീഷ്യൻ; സർവീസ് റിസപ്ഷനിസ്റ്റ് സെയിൽസ് എക്സിക്യൂട്ടീവ്-ഷോറൂം ഫീൽഡ്, സ്പെയർ പാർട്സ് അസിസ്റ്റന്റ്; കാഷ്യർ; സെക്കൻഡ് ഹാൻഡ് ടു വീലർ ഇവാലുവേറ്റർ ആൻഡ് സെല്ലർ; ഇൻഷുറൻസ് റിന്യൂവൽ
എക്സിക്യൂട്ടീവ്; വാഷിങ് ആൻഡ് പോളിഷിങ് സ്റ്റാഫ്; ജനറൽ ഇലക്ട്രീഷ്യൻ, വെൽഡർ. അപേക്ഷയിൽ തസ്തിക വ്യക്തമാക്കി ഫോട്ടോ സഹിതം മെയിൽ ചെയ്യുക/തപാലിൽ അയ യ്ക്കുക. ജോൺസ് ഹോണ്ട, പിബി നം 622, പുഴയ്ക്കൽ, അയ്യന്തോൾ പിഒ, ഗുരുവായൂർ റോഡ്, തൃശൂർ-680 003; 98467 01110; hondadealer78@ gmail.com
✅️ ബ്ലെസ് ഹോംസ് സൈറ്റ് എൻജിനീയർ (ബിടെക് സി വിൽ), എക്സിക്യൂട്ടീവ് (എഫ് ആൻഡ് ബി), ഹൗസ് കീപ്പിങ് സൂപ്പർവൈസർ, സ്റ്റാഫ് നഴ്സ്. 1 വർഷ പരിചയം. Bless Homes Pvt Ltd, Chembarakky,
South Vazhakulam PO, Aluva; 97474 11187; hr@blesshomes.in
✅️ Transorze Solution
മെഡിക്കൽ സ്ക്രൈബ്: ബിരുദം, ഇംഗ്ലിഷിൽ പ്രാവീണ്യം. 82817 71352,
നിലമ്പൂർ ഫർണീച്ചർ പ്രോഡക്ട് ഡിസൈനർ, സ്റ്റോർ കീപ്പർ, അപ്ഹോൾസ്റ്ററി വർക്കർ.
5 വർഷ പരിചയം. റെസ്യൂമെ മെ യിൽ ചെയ്യുക. 94001 05999; info@ nilamburfurniture.com
✅️ പോപ്പുലർ മെഗാ മോട്ടോഴ്സ് ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ്, ടീം ലീഡർ. പ്രായപരിധി: 40. 75940 36411; cor.hrta.Incharge@ pmmil.com
✅️ ഇടുക്കി
ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ട്രെയിനിങ് ആൻഡ് പ്ലേസ്മെന്റ് ഓഫിസർ: എംബിഎ, സമാന മേഖലയിൽ പ്രാവീണ്യം. ബന്ധപ്പെട്ട രേഖകൾ സഹിതം റെസ്യൂമെ സെപ്റ്റംബർ 30നകം മെയിൽ ചെയ്യുക. Santhigiri Institute of Management, Vazhithala, Thodupuzha; 70344 44723; sim@ santhigiricollege.com
✅️ കോട്ടയം NEST
ഒക്കുപേഷനൽ തെറപ്പിസ്റ്റ്, നഴ്സ്, സ്പീച്ച് തെറപ്പിസ്റ്റ്, അഡ്മിനിസ്ട്രേഷൻ ഓഫിസർ (സ്ത്രീ), കെയർ ടേക്കർ. റെസ്യൂമെ മെയിൽ ചെയ്യുക/ബന്ധപ്പെടുക. 75930 66066; careers@niarc.in
✅️ ആലപ്പുഴ പോപ്പുലർ ഹ്യുണ്ടായ്
ടീം ലീഡർ: 3 വർഷ പരിചയം; സെയിൽസ് കൺസൽറ്റന്റ് 0-1 വർഷ പരിചയം. അപേക്ഷിക്കുക. Popular Hyundai, Popular Motor World Pvt Ltd, Near Providence Hospital, Poomkavu, Alappuzha; 81389 08472; hrktm@popularhyundai.com
✅️ പത്തനംതിട്ട
ഹോട്ടൽ യമുന റസ്റ്ററന്റ് ക്യാപ്റ്റൻ, ഹൗസ്കീപ്പിങ് സൂപ്പർവൈസർ, സൗത്ത് ഇന്ത്യൻ കുക്ക്, ഹൗസ്കീപ്പിങ് ബോയ്സ്.
റെസമെ മെയിൽ ചെയ്യുക. Hotel Yamuna, Yamuna Complex, MC Road, Adoor, Pathanamthitta-691 523;
81138 35421; info.hotelyamuna@gmail.com
Alert! Our site isn't a scout simply just a sponsor you can do assist things with your own liabilities. Never pay anybody for employment forms, tests, or meetings. An authentic manager won't ever ask you for the installment regardless.
Disclaimer and TOS: Our site is a superb stage that helps work searchers. We limit any underwriting that requests cash and rigorously exhort against sharing individual or bank-related data. On the off chance that you notice misdirection or misrepresentation, send us an email at www.techasil.com
Share this data with your companions
إرسال تعليق