ഇനി മറ്റുള്ളവരുടെ ഫോണിൽ ഉള്ള മുഴുവൻ ഫയലുകൾ കാണാനും ആവശ്യമുള്ളത് നമ്മുടെ ഫോണിലേക്ക് മാറ്റാനും എളുപ്പവഴി

കൂട്ടുകാരെ ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്ന ആപ്പ് വളരെ ഉപകാരപ്രദവും സഹായകരവുമായ ഒരു ആപ്പ് ആണ്. നമ്മുടെ സമയം ലാഭിക്കാൻ ഏറ്റവും നല്ല ഒരു ആപ്പ് ആയിട്ട് ഇത് മാറും എന്ന് നിങ്ങൾക്ക് ഉപയോഗത്തിലൂടെ മനസ്സിലാക്കാം. നാം വീഡിയോകളും മറ്റു ഫയലുകളും ഒരു ഫോണിൽ നിന്ന് മറ്റൊരു ഫോണിലേക്ക് അയക്കുമ്പോൾ സാധാരണ ഉപയോഗിക്കുന്നത് എക്സെൻഡർ, ഷെയർ ആപ്പ് തുടങ്ങിയ ആപ്പുകൾ ആണ് അല്ലെങ്കിൽ ബ്ലൂടൂത്ത്, ഇൻഫ്രാറെഡ് തുടങ്ങിയ സംവിധാനങ്ങളും. എന്നാൽ ഇവക്കെല്ലാം ഉള്ള ഒരു പോരായ്മ എന്താണെന്ന് വെച്ചാൽ ഇവ ഉപയോഗിക്കുമ്പോൾ രണ്ടു ഫോണും ഒരേ സമയത്ത് കൂടെ ഉണ്ടായിരിക്കുകയും നിശ്ചിത അകലം പാലിക്കുകയും ചെയ്യണം. അതുപോലെ ഫയലുകൾ സെൻറ് ചെയ്യുന്നതിന് ഒരുപാട് സമയവും വേണം. കൂടുതൽ ഫയലുകൾ ഉണ്ടെങ്കിൽ കൂടുതൽ സമയം വേണം. എന്നാൽ ഇതിനൊക്കെ പരിഹാരമായി ഈ ആപ്പ് നിങ്ങളെ സഹായിക്കും. പ്രധാനമായും ഈ ആപ്പ് ചെയ്യുന്നത് നിങ്ങൾക്ക് ഏത് ഫോണിൽ നിന്നാണ് നിന്നാണോ ഫയലുകൾ സ്വീകരിക്കേണ്ടത് ആ ഫോണിലുള്ള മുഴുവൻ ഡാറ്റകളും നമുക്ക് ഏത് സ്ഥലത്താണെങ്കിലും കാണാനും ആവശ്യമുള്ളത് നമ്മുടെ ഫോണിലേക്ക് ഡൗൺലോഡ് ചെയ്ത് എടുക്കുവാനും അല്ലെങ്കിൽ സേവ് ചെയ്ത് എടുക്കുവാനും സാധിക്കുന്ന ഒരു സംവിധാനമാണ് ഈ ആപ്പ് നൽകുന്നത്. അതിനെ വേണ്ടി രണ്ടു ഫോണിലും നമ്മൾ ഈ ആപ്പ് ഉപയോഗിച്ച് സെറ്റിംഗ്സ് ക്ലിയർ ചെയ്താൽ നമുക്ക് ഈസി ആയി ഒരു ഫോണിൽ നിന്നുള്ള ഫയലുകൾ മറ്റ് ഫോണിലേക്ക് സേവ് ചെയ്തു എടുക്കുവാനും തിരിച്ച് കൈമാറാനും സാധിക്കും. ഇതിനപ്പുറം മറ്റേ ഫോണിൽ ഏതൊക്കെ ഫയലുകൾ ഉണ്ടെന്ന് മുഴുവനായും നമ്മുടെ ഫോണിൽ കാണാനും മറ്റേ ഫോൺ ഉപയോഗിക്കുന്ന ഉപഭോക്താവിനെയോ അല്ലെങ്കിൽ നമ്മുടെ പാർട്ട്ണറെയോ നിയന്ത്രിക്കാനും ഈ ആപ്പ് സഹായിക്കും. ഈ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്ക് ഉപയോഗപ്പെടുത്തുക. 
ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുന്നതിനു വേണ്ടിയും ഈ ആപ്പിന്റെ മറ്റു സവിശേഷതകൾ അറിയുന്നതിന് വേണ്ടിയും എങ്ങനെയാണ് ഫോണിൽ സെറ്റിംഗ്സ് ചെയ്യേണ്ടത് എന്ന് അറിയാൻ വേണ്ടിയും താഴെയുള്ള വീഡിയോ കണ്ട് മനസ്സിലാക്കുക.

 ഇനിയും ഒരുപാട് ടെക്നോളജി ബേസ്ഡ് ആയ ന്യൂസ് കൾക്ക് താഴെയുള്ള ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close