പ്രിയരേ...
ഒരു പേര് നിർദ്ദേശിക്കൂ... 10,000 രൂപ സമ്മാനം നേടൂ... കൂടാതെ 10 പേർക്ക് 500 രൂപ വീതം പ്രോത്സാഹന സമ്മാനങ്ങളും.
നാഷണൽ ചൈൽഡ് ഡവലപ്മെന്റ് കൗൺസിലിൽ (NCDC) ആരംഭിക്കുന്ന ഓൺലൈൻ എഡ്യൂക്കേഷൻ ആപ്പിന് അനുയോജ്യമായ പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം. പേരുകൾ മലയാളത്തിലോ, ഇംഗ്ലീഷിലോ കമന്റായി ഈ പോസ്റ്റിനു താഴെ രേഖപ്പെടുത്തണം.
മറ്റുള്ളവരുടെ ഫോണിലുള്ള contact number നമ്മുടെ മൈബൈലിൽ കാണാം CLICK HERE
ആദ്യ സ്ഥാനങ്ങളിൽ വരുന്ന 10 പേരുകൾ ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞടുക്കുകയും അവ ഈ FB പേജിൽ പരസ്യപ്പെടുത്തുന്നതും ആണ്.
ഫൈനൽ റൗണ്ടിൽ എത്തുന്ന 10 പേരുകൾ നിർദ്ദേശിച്ചവർക്ക് 500 രൂപ വീതം പ്രോത്സാഹന സമ്മാനം നൽകുന്നതാണ്. തുടർന്ന് ഫൈനൽ റൗണ്ട് മത്സരം ഈ FB പേജിൽ നടത്തുന്നതും അന്തിമ വിജയിക്ക് 10,000 രൂപ ക്യാഷ് പ്രൈസ് നൽകുന്നതുമാണ്.
മറ്റ് നിബന്ധനകൾ:
1. ഒരു കമന്റിൽ ഒരു പേര് മാത്രം ഉൾപ്പെടുത്തുക. അങ്ങനെ എത്ര പേരുകൾ വേണമെങ്കിലും ഒരാൾക്ക് കമന്റ് ചെയ്യാം.
2. മത്സരത്തിൽ പങ്കെടുക്കുന്നവർ ഈ FB പേജ് ലൈക്ക് / ഫോളോ ചെയ്യുകയും, ഈ പോസ്റ്റ് ഷെയർ ചെയ്യുകയും വേണം. ലൈക്ക് / ഫോളോ ചെയ്യാനുള്ള FB പേജ് ലിങ്ക് ഇതാ: 👇
3. ആദ്യ റൗണ്ട് മത്സരം അവസാനിക്കുന്ന തീയതി 2020 ഒക്ടോബർ 31.
RELATED POSTS:
National Child Development Council (NCDC)
(Suggest a name ... Win Cash Prize of Rs.10,000/- ... Also win incentive prizes of Rs.500/- each for 10 people.
The public is given the opportunity to suggest an appropriate name for the ONLINE EDUCATION APP launched by the National Child Development Council (NCDC). Names should be written in Malayalam or English below this post as a comment.
The 10 people who come in the first place will be selected for the final round and that will be advertised on this FB page.
An incentive prize of Rs.500/- will be given to those who suggest 10 names coming to the final round. After that the final round competition will be held on this FB page and the final winner will be awarded a cash prize of Rs.10,000/-
Other terms:
1. Include only one name in a comment. Likewise, one person can comment as many names.
READ ALSO: നബിദിനം സ്പെഷ്യൽ CLICK HERE
2. Contestants should like / follow this FB page and share this post. Here is the link to the FB page to like / follow:
3. The end date of the first round competition is 2020 October 31.
National Child Development Council (NCDC)
A B C KIDS
ردحذف(ചോട്ടു)chotu
ردحذف9746007980
ബച്ചാവാവെ (bachavave)
ردحذفബച്ചാവാവെ (bachabave) mob 9747914326
حذفEdu tools
ردحذفEduFlix
ردحذفe-NCDC
ردحذفEduFlix
ردحذفe-NCDC
Bssm528@gmail.com
@NCDC
ردحذفbssm528@gmail.com
Vidya@NCDC
ردحذفe-vidya@NCDC
Shiksha NCDC
ردحذفSHIKSHA_NCDC
Shiksha@NCDC
eSHIKSHA@NCDC
bssm528@gmail.com
Adhyapan_NCDC
ردحذف8527077125
E_ADHYAPAN
ردحذف8527077125
إرسال تعليق