MADEENA FREE LIVE WALLPAPER & OTHER APPS

ലോകർക്ക്  അനുഗ്രഹീതരായ മുത്ത് നബിയുടെ വസന്തം വന്നിരിക്കുന്നു 
ഇനിയെല്ലാം മദീനായിലേക്കാണ്

മുഹമ്മദ് നബിയെ കുറിച്ച് അല്പം
ആചാരപ്രകാരം അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനം അഥവാ മീലാദുന്നബി. മീലാദ് (مِيلَاد), മൗലീദ് എന്ന വാക്കിന്റെ അർത്ഥം ജന്മ നാൾ എന്നാണ്, മീലാദുനബി , മീലാദ് ശരീഫ്, ഈദ് മീലാദ് എന്നൊക്കെയുള്ള വിശേഷണങ്ങൾ പ്രവാചകൻ മുഹമ്മദിന്റെ ജന്മ നാളിനെയും ആഘോഷങ്ങളെയും സൂചിപ്പിക്കുന്നവയാണ്. 
DOWNLOAD MADEENA MALAYALAM RADIO APP CLICK here

നബി ദിനം എന്ന പേരിലാണ് ഈ ദിവസം കേരളത്തിൽ അറിയപ്പെടുന്നത്. ക്രിസ്തുവര്ഷം 571 ഏപ്രിൽ 21 ന് പുലർച്ചെ അടുത്ത സമയത്താണ് മുഹമ്മദ് നബി ജനിച്ചത്. മുഹമ്മദ് നബി മരണപ്പെട്ടതും അറുപത്തിമൂന്നാം വയസ്സിൽ ഇതെ ദിവസം തന്നെയാണ്. ഹിജ്ര വർഷം റബീഉൽ അവ്വൽ 12നാണ് നബിദിനം.
പ്രവാചകൻ മുഹമ്മദിന്റെയോ അനുചരരുടെയോ ജീവിത കാലത്ത് 
ജന്മദിനം ആഘോഷിച്ചിട്ടുണ്ട്
എന്നാൽ മുജാഹിദ്, തബ്ലീഗ്, ജമാഅത്തെ ഇസ്ലാമി, സലഫി,ഇസ്ലാഹി , തുടങ്ങി വിവിധ നാമങ്ങളിൽ ഒരേ വ്യഗ്രത പുത്തനാശയക്കാർ ഇതിനെ ഒരു തെളിവും ഇല്ലാതെ എതിർതിരുന്നു
എന്നാൽ പിന്നീട് അവർക്കിടയിൽ ഭിന്നഭിപ്രായം വരികയും നബിദിനം അവർ അംഗീകരിക്കുകയും ചെയ്തു. 
DOWNLOAD MOULEED KITHAB APP Click here
Android- നായുള്ള ആകർഷണീയമായ HD മദീന ഇസ്‌ലാമിക് തത്സമയ വാൾപേപ്പറുകളും പശ്ചാത്തല അപ്ലിക്കേഷനും..
മനോഹരമായ ഇസ്ലാമിക പശ്ചാത്തലങ്ങളുള്ള ആകർഷകമായ മദീന ലൈവ് വാൾപേപ്പറുകൾ
മുഹമ്മദ് നബി (സ) യുടെ നഗരവും മക്കയ്ക്കുശേഷം ഇസ്ലാമിലെ രണ്ടാമത്തെ വിശുദ്ധ നഗരവും. നിങ്ങളുടെ മതത്തിന്റെ ശക്തി നിങ്ങളുടെ ഹൃദയത്തിൽ അനുഭവിക്കുക!
DOWNLOAD MADEENA MADH SONG APP
മദീന തത്സമയ വാൾപേപ്പറുകൾ  ആസ്വദിക്കാൻ,
മനോഹരമായ ചിത്രങ്ങളുള്ള ഒരു മികച്ച മദീന ലൈവ് വാൾപേപ്പർ.ഇതും ഒരു മികച്ച ഇസ്ലാമിക് ലൈവ് വാൾപേപ്പർ കൂടിയാണ്. വാൾപേപ്പർ സവിശേഷതകളായി സജ്ജീകരിച്ചിരിക്കുന്ന നിരവധി എച്ച്ഡി മദീന വാൾപേപ്പറുകൾ
മദീനയുടെ മനോഹരമായ ഒരു വാൾപേപ്പറാണിത്
DOWNLOAD MADEENA APP

ധാരാളം ആപ്പുകൾ നമുക്ക് ലഭ്യമാണ്
MADEENA CLOCK APP

അടുത്തത് ലൈവ് വാൾ പേപ്പർ ആൺ
DOWNLOAD LIVE APPLICATION

തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും

എല്ലാവര്ക്കും ഷെയർ ചെയ്യുക , 
എല്ലാവരുടെയും ഫോണിൽ മദീന തിളങ്ങട്ടെ


Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close