Download what's app beta version

വാട്ട്സപ്പ് ബീറ്റാ ആപ്പ് app
ബീറ്റ പതിപ്പ് അറിയുക👇

പ്രധാന സവിശേഷതകൾ അടങ്ങിയിരിക്കുന്ന ഒരു പ്രോഗ്രാമിന്റെയോ അപ്ലിക്കേഷന്റെയോ ആദ്യകാല പതിപ്പ്, പക്ഷേ ഇതുവരെ പൂർത്തിയായിട്ടില്ല. ചില സമയങ്ങളിൽ ഈ പതിപ്പുകൾ തിരഞ്ഞെടുത്ത ഒരു കൂട്ടം ആളുകൾക്ക് മാത്രമേ പരിശോധനയ്ക്കും ഫീഡ്‌ബാക്കിനുമായി റിലീസ് ചെയ്യുകയുള്ളൂ. ബീറ്റയിൽ എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തിയാൽ വീണ്ടും ആ പതിപ്പ് നന്നാക്കും.ശേഷം മാത്രമേ പബ്ലിക്കിലേക്ക് ലഭിക്കുകയുള്ളൂ     


വാട്ട്സപ്പ് ബീറ്റാ
ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ വാട്ട്സപ്പ് നിരന്തരം പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണല്ലൊ‌.ഈ ഫീച്ചറുകൾ ഏറ്റവും ആദ്യം നിങ്ങൾക്ക് ലഭിക്കാൻ നിങ്ങൾ വാട്ട്സപ്പിന്റെ ബീറ്റാ ടെസ്റ്റർ ആവണം.പക്ഷേ പ്ലേ സ്റ്റോറിൽ ബീറ്റാ പ്രോഗ്രാം എപ്പഴേ ഫുൾ ആയി കഴിഞ്ഞു.പക്ഷേ നിങ്ങൾ പേടിക്കേണ്ട.താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് വാട്ട്സപ്പ് ബീറ്റാ എപികെ ഫയൽ ഡൗൺലോഡ് ചെയ്യാം. തുടർന്ന് ഇൻസ്റ്റാൾ ചെയ്യുക. അപ്പോൾ നിങ്ങളുടെ വാട്ട്സപ്പ് ബീറ്റയിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെടും.

ഷെയർ ചെയ്തു ഞങ്ങളെ സപ്പോർട്ട് ചെയ്യുക
JOB WHAT'S UP GROUP CLICK HERE
JOB TELEGRAM GROUP CLICK HERE

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close