Job festival kerala 2021

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

ജോലികൾ തുടരുന്നു

4️⃣പ്രമുഖ ടെക്സ്റ്റൈൽ ബ്രാൻ്റായ ബ്യൂട്ടീ സിൽക്ക്സിൻ്റെ പെരിന്തൽമണ്ണ, പുത്തനത്താണി, എടപ്പാൾ, പട്ടാമ്പി, ചാവക്കാട്, തൃപ്രയാർ തുടങ്ങിയ മുഴുവൻ ഷോറൂമുകളിലേക്കുമുള്ള ഇൻ്റർവ്യൂ.

എല്ലാ ഷോറൂമുകളിലേയും മൊത്തം വേക്കൻസികൾ.

▪️സൂപ്പർ വൈസേഴ്സ് - 15
▪️ഫ്ലോർ മാനേജേഴ്സ് - 15
▪️സെയിൽസ് ഗേൾസ് - 150
▪️സെയിൽസ് മാൻ - 150
▪️ഫാഷൻ ഡിസൈനർ - 20
▪️വിഷ്യൽ മർച്ചൻറ്റൈസർ - 12
▪️ബില്ലിങ്ങ് സ്റ്റാഫ് - 35
▪️പാക്കിങ്ങ് സ്റ്റാഫ് - 25
▪️ഡ്രസ്സ് ഫോൾഡിങ്ങ് സ്റ്റാഫ് - 30
▪️വെൽക്കം ഗേൾസ് - 20
▪️കസ്റ്റമർ കെയർ സ്റ്റാഫ് - 20
▪️ടൈലേഴ്സ് - 20
▪️ആൾട്ടർനേഷൻ സ്റ്റാഫ് - 5 ▪️ക്ലിനിങ്ങ് സ്റ്റാഫ് - 15
▪️സെക്യൂരിറ്റി സ്റ്റാഫ് - 12

_ഉയർന്ന എക്സ്പീരിയൻസുള്ളവർക്ക് മാനേജർ, സൂപ്പർവൈസർ, തുടങ്ങിയ പോസ്റ്റുകളിൽ ഉയർന്ന ശമ്പളത്തിൽ ജോലി, ദൂരെ നിന്നുവർക്ക് താമസ സൗകര്യവും ഭക്ഷണവും കമ്പനി നൽകും._

_ഇൻസെൻ്റീവും മറ്റു ആനുകൂല്ല്യങ്ങളും പ്രമോഷനും പെർഫോ മെൻസിനനുസരിച്ച് നൽകും._

ഉയർന്ന ശമ്പളത്തിൽ ഉടൻ ജോലി ആഗ്രഹിക്കുന്നവർ ഇൻ്റർവ്യൂ അറ്റൻ്റ് ചെയ്ത് ജോയിനിങ്ങ് ലറ്റർ അന്ന് തന്നെ വാങ്ങുക.

_ടെക്സ്റ്റൈൽ മേഖലയിയിൽ ജോലി ആഗ്രഹിക്കുന്ന എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അവസരം._
➖➖➖➖➖➖➖➖➖➖➖➖➖

5️⃣ഇൻ്റീരിയർ & കൺസ്ട്രക്ഷൻ കമ്പനിയിൽ അനേകം അവസരങ്ങൾ.

_പെരിന്തൽമണ്ണയിലെ പ്രമുഖ ഇൻ്റീരിയർ & കൺസ്ട്രക്ഷൻ സ്ഥാപനത്തിൽ താഴെ പറയുന്ന ഒഴിവുകളിലേക്ക് ഉടൻ നിയമനം._

▪️Architecture
▪️Interior & Exterior
▪️Plan & Supervision
▪️Structural Drawing
▪️3D Modeling
▪️3D Miniature
▪️3D & 2D Visualization

_👆🏻മുകളിൽ കൊടുത്ത മുഴുവൻ ഡിവിഷനുകളിലേക്കും 👇🏻 താഴെ കൊടുത്ത എല്ലാ വേക്കൻസികളിലേക്കും അവസരങ്ങൾ._

▪️Business Dovolopmet Officers - 3 M/F
▪️Customer Care Executive - 2 F
▪️Tele Marketing Staff - 5 F
▪️Receptionist - 2 F
▪️Office Staff - 2 M/F

(Auto Card, 3D Max, Civil Based / Diploma Civil sits Supervisors)

_Construction, Interior & Exterior മേഖലയിലെ മുഴുവൻ ഡിവിഷനുകളിലും അവസരങ്ങൾ._

എക്സ്പീരിയൻസില്ലാത്തവർക്കും അവസരം.

_ഏറ്റവും ഉയർന്ന ശമ്പളത്തിൽ സ്ഥിര നിയമനം, 100 - ൽ പരം അവസരങ്ങൾ, ട്രൈനിങ്ങ് സമയത്ത് സ്റ്റൈപ്പൻൻ്റും മറ്റു ആനുകൂല്യങ്ങളും._
➖➖➖➖➖➖➖➖➖➖➖➖➖

6️⃣ഗ്രീൻ ജോബ്സിന് കേരളത്തിലെ മുഴുവൻ ജില്ലകളിലേക്കും റിക്രൂട്ട്മെൻ്റ് മാനേജേഴ്സിനെ ആവശ്യമുണ്ട്.

Male or Female, Age - 20 - 35, Any Degree.

_നന്നായി സംസാരിക്കുന്നവരും യാത്രകൾ ഇഷ്ടപ്പെടുന്നവരുമായിരിക്കണം. മാർക്കറ്റിങ്ങിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന._

_Salary - 20,000,Food & Accommodation, TA & DA + Incentives, Expect - 50,000 - 60,000_
➖➖➖➖➖➖➖➖➖➖➖➖➖

7️⃣ചിക്കിംഗിൽ അവസരം.

_പ്രമുഖ റെസ്‌റ്റോറന്റ് ശൃഖലയായ ചിക്കിംഗ് മലപ്പുറം ജില്ലയിലേ വിവിധ ശാഖകളിലേക്ക്..._

▪️ഔട്ട് ലെറ്റ് മാനേജേഴ്സ് - 14
▪️അസി.മാനേജർ - 14
▪️വെയ്റ്റേഴ്സ് - 60
▪️ബില്ലിങ്ങ് സ്റ്റാഫ് - 30
▪️കൗണ്ടർ സ്റ്റാഫ് - 30

_തുടങ്ങിയ തസ്കികളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്, പ്രായപരിധി 18 നും 30 നും മദ്ധ്യേ._

_ഇൻ്റർനാഷണൽ റെസ്റ്റോൻ്റ് ശൃഖലയോടൊപ്പം ചേരാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഏറ്റവും നല്ല ശമ്പളവും ഭക്ഷണവും താമസ സൗകര്യവും കമ്പനി നൽകും._
➖➖➖➖➖➖➖➖➖➖➖➖➖

8️⃣  4 സ്റ്റാർ ഹോട്ടലിൽ വനിതകൾക്ക് അവസരം.

_കേരളത്തിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പിൻ്റെ കീഴിലുള്ള ഹോട്ടൽ ശൃഖലകളിലേക്ക്.._

▪️Customer Care Executive - F - 5
▪️Receptionist - 5 - F*
▪️Tele Callers - 5 - F*

_ഹോട്ടൽ മാനേജ്മെൻ്റ്, ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി, ഫ്രണ്ട് ഓഫീസ് മാനേജ്മെൻ്റ് തുടങ്ങിയ കോഴ്സുകൾ പഠിച്ചവർക്ക് കൂടുതൽ പരിഗണന._

_+2 വിന് മുകളിൽ ഏത് യോഗ്യതയുമുള്ള 18 - നും 35 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അവസരം
_ഏറ്റവും ഉയർന്ന ശമ്പളവും നല്ല ഭക്ഷണവും താമസ സൗകര്യങ്ങളും കമ്പനി തൽകും.
➖➖➖➖➖➖➖➖➖➖➖➖➖
9️⃣ ഓൺലൈൻ ബിസിനസ്സ് ചാനലിൽ അവസരം

_കേരളത്തിൽ നിന്നും ആരംഭിക്കുന്ന ഓൺലൈൻ ചാനലിന്റെ ഇന്ത്യ, യു.എ.ഇ, ഖത്തർ, ഒമാൻ, ബഹറൈൻ, മലേഷ്യ, തുടങ്ങിയ രാജ്യങ്ങളിൽ മീഡിയാ രംഗത്ത് പ്രവർത്തിക്കാൻ അവസരം._

_വാർത്തകൾക്കപ്പുറം ബിസിനസ്സും വിനോദവും വിദ്യഭ്യാസവും ഫോക്കസ് ചെയ്യുന്ന ഏറെ വ്യത്യസ്ഥമായ ഒരു ചാനലാണ് B E E 🐝

_മീഡിയാ രംഗത്ത് താൽപര്യവും അഭിരുചിയും ബിസിനസ്സ്, വിദ്യഭ്യാസ, വിനോദ മേഖലകളിൽ വ്യക്തി ബന്ധങ്ങളുമുള്ളവർക്ക് അവസരം._

B E E
Believe in yourself
A Division of MAKS Solutions Consultancy Services ®

സൗജന്യ വർക്കിങ്ങ് പാർട്ട്ണർ ആകാം. 🤝🏻

_താഴെ പറയുന്ന അവസരങ്ങളിൽ വർക്ക് ചെയ്യാൻ താൽപര്യമുള്ളവർക്ക് ചാനലിന്റെ വർക്കിങ്ങ് പാർട്ട്ണേഴ്സ് ആകാം_

▪CEO
▪Business News Readers - Female
▪Program Anchors - Female
▪Program Directors - M/F
▪Script writers - M/F
▪Tele Callers - Female
▪Receptionist - Female
▪Marketing Manager
▪Marketing Executives - M/F (INDIA / UAE / QATAR / BAHARAIN / OMAN / MALAYSIA)
▪Custemer Relation Managers - F
▪Camera Persons - M/F
▪Video Editors 
▪Graphics Designers
▪Anchors for Road show
▪Road show event co - ordinators
▪Event Coordinators
▪Social Media/ Experterst
▪Programm scheduler's
▪IT Supporters
▪LIVE Telecasting / Streaming Experts
▪Activity Manager

18 നും 40 തിനും ഇടയിൽ പ്രായമുള്ള +2 വിന് മുകളിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജേർണലിസം, മീഡിയ രംഗത്ത് പരിചയം, മീഡിയാ രംഗത്ത് അഭിരുചിയും പാഷനും ഉള്ളവർക്ക് മുൻഗണന.

_എല്ലാ അവസരങ്ങളിലേക്കും ട്രെയ്നികളായും ഇന്റൻഷിപ്പ് ആയും പരിഗണിക്കും._

സ്വന്തമായി 🎥 കാമറയും 🖥 കംപ്യൂട്ടറും ഉള്ളവർക്ക് കൂടുതൽ പരിഗണന.
ഉയർന്ന ശമ്പളവും ഇൻസെന്റീവും താമസ സൗകര്യവും.
➖➖➖➖➖➖➖➖➖➖➖➖➖

1️⃣0️⃣ പുതുതായി തുടങ്ങുന്ന മാട്രിമോണിയൽ ഓഫീസിലേക്ക് ലേഡീസ്റ്റാഫുകളെ ആവശ്യമുണ്ട്
💞💞💞💞💞💞💞💞💞💞💞💞💞

👩🏻‍💼 റിസപ്ഷനിസ്റ്റ് - 5
👩🏻‍💻 ടെലികോളേഴ്സ് - 30
🙎🏻‍♀ റിലേഷൻഷിപ്പ് മാനേജർ - 5

_+2 വിന് മുകളിൽ യോഗ്യതയുള്ള 35 വയസ്സ് വരെയുള്ള പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം._

_ദൂരെയുള്ളവർക്ക് ഹോസ്റ്റൽ സൗകര്യം, 10,000 മുതൽ 15,000 സാലറി, ഇൻസെൻറ്റീവ് അടക്കം 30,000 രൂപ വരെ നേടാൻ അവസരം._

ഏതെങ്കിലും മാട്രിമോണിയൽ ഓഫീസിൽ ജോലി ചെയ്തവർക്ക് ഉയർന്ന ശംമ്പളത്തിൽ മാനേജർ പോസ്റ്റിൽ നിയമനം.
M E H E R 💞 Matrimonial
➖➖➖➖➖➖➖➖➖➖➖➖➖

മുകളിൽ കൊടുത്ത അവസരങ്ങൾക്ക് പുറമേ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലായി അനേകം തൊഴിലവസരങ്ങൾ ലഭ്യമാണ്.
----------------------------
കൂടുതൽ വിവരങ്ങൾ അറിയാൻ ഗ്രീൻ ജോബ്സിലേക്ക് നേരിൽ വരികയോ വിളിക്കുകയോ ചെയ്യാവുന്നതാണ്.
📱8592 900 666
📱9562 335 755
📱8606 335 755
📱9846 335 755
📱7591 933 888
📱7034 796 000
_(രാവിലെ 10 മണിക്കും വൈകിട്ട്  4 മണിക്കും ഇടയിൽ മാത്രം വിളിക്കുക. മറ്റു സമയങ്ങളിലും അവധി ദിവസങ്ങളിലും ഫോൺ എടുക്കുന്നതല്ല.)_

ഇൻ്റർവ്യൂ തീയതി വരാൻ കഴിയാത്തവർ ഗ്രീൻ ജോബ്സിൻ്റെ പെരിന്തൽമണ്ണ ഓഫീസിൽ ഒരാഴ്ചക്കകം നേരിട്ട് വന്നാൽ ഇൻ്റർവ്യൂ ലറ്റർ നൽകുന്നതാണ്.

G R E E N  J O B S®
3rd Floor, Aysha Complex, Calicut Road, Bypass Traffic Jn;
P E R I N T H A L M A N N A
Malappuram Dt; 
☎️ 04933 222227
(ഇ - മെയിൽ അയക്കുന്നവർ സബ്ജക്റ്റിൽ CLASSIC JOBS എന്ന് മാത്രം എഴുതുക.)
ഈ പരസ്യം കൂട്ടുകാർക്ക് ഷെയർ ചെയ്യുക.

Post a Comment

أحدث أقدم
close