തൊഴിൽ മേള ഇന്ന്.
ഇന്ന് 10 സ്ഥാപനങ്ങളിലേക്കുള്ള സ്പോട്ട് ഇൻ്റർവ്യൂ..! സ്പോട്ട് അപ്പോഴ് മെൻ്റ്..!!
രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെ. (6/3/21 - ശനി)
_ഇന്ന് വരാൻ കഴിയാത്തവർക്ക് മാർച്ച് 13 വരെ ഇതെ അവസരങ്ങളിലേക്ക് നേരിട്ട് വന്നാൽ ഇൻ്റർവ്യൂവിന് പോകാവുന്നതാണ്._
ജോലി അന്വേഷിക്കുന്നവർ ഈ അവസരം ഉപയോഗപ്പെടുത്തുക. ജോലി ഇല്ലാത്തവർക്ക് ഈ മെസേജ് ഫോർവേഡ് ചെയ്ത് സഹായിക്കുക.
👇🏻👇🏻👇🏻സ്ഥാപങ്ങളും വേക്കൻസികളും👇🏻👇🏻👇🏻
1️⃣ക്ലാസിക് ഗ്രൂപ്പിൻ്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്കുള്ള എക്സ്ക്ലൂസീവ് ഇൻ്റർവ്യൂസ്.
_ക്ലാസ്സിക് ഗ്രൂപ്പിന് കീഴിലുള്ള -
Hyundai, Suzuki & Jawa ഡീലർഷിപ്പുകളിലേക്ക് അനേകം ജോലിക്കാരെ ആവശ്യമുണ്ട്._
മലപ്പുറം, കോഴിക്കോട്, എറണാംകുളം, വയനാട് ജില്ലകളിൽ ഗ്രൂപ്പിന് കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലുമായി 300 - ൽ പരം അവസരങ്ങൾ.
_ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയോ വിളിക്കുകയോ ചെയ്യേണ്ടതില്ല. നേരിൽ വന്നാൽ മതി._
▪️Sales Managers - 30
▪️Service Managers - 30
▪️Customer Care Managers - 20
▪️Service In charge - 30
▪️Spare Parts In change - 15
▪️Floor Supervisors - 15
▪️Service Advisors - 30
▪️Call Center Supervisor - 3
▪️Body shop Advisors - 10
▪️Team Leaders - 10
▪️Sales Consultants - 50
▪️Technicians - 30
▪️Customer Executives - 40
▪️Painters / Tinker & Dentors - 20
▪️Accounts in charge - 2
▪️Tele Callers - 20 - F
▪️Data Entry Staffs - F
▪️Receptionist - 10 - F
_✅ ഇൻ്റർവ്യൂ ദിവസം തന്നെ അപ്പോഴ്മെൻ്റ് ലറ്റർ ലഭിക്കും. മികച്ച ശമ്പളവും ഇൻസെൻ്റീവും മറ്റു ആനുകൂല്ല്യങ്ങളും കമ്പനി നൽകും. ബ്രാഞ്ചുകളും സ്ഥലവും തീരുമാനിക്കാൻ അവസരം._
മുകളിൽ കൊടുത്ത അവസരങ്ങളിൽ താൽപര്യമുള്ളവർ നേരിൽ വരിക.
➖➖➖➖➖➖➖➖➖➖➖➖➖
2️⃣കേരളത്തിലെ പ്രമുഖ ഇൻ്റീരിയർ & എക്സ്റ്റീരിയർ കമ്പനിയുടെ വിവിധ ഡിവിഷനുകളിലേക്ക്...*_
V A C A N C I E S.
▪️Aluminium Fabricaters - 20*
▪️Glass & ACP Cleaners - 10
▪️Structural Glassing Staffs - 5
▪️Interior Designers - 3
▪️Office Staffs - 2 / F
▪️Accountant - 4 / F
▪️Receptionist - 2 / F
▪️Tele Callers - 5 / F
▪️Marketing Executive - 15 / M&F
▪️Business Dovolopment Managers - 2
_സമാന മേഖലയിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് ഏറ്റവും ഉയർന്ന ശമ്പളത്തിൽ ഉടൻ നിയമനം., ഈ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ട്രൈയ്നിങ്ങ് കമ്പനി നൽകും._
_എക്സ്പീരിയൻസുള്ളവർക്കും ഇല്ലാത്തവർക്കും അവസരം., മഞ്ചേരി പരിസരത്തുള്ള വനിതകൾക്ക് കൂടുതൽ പരിഗണന. താമസ സൗകര്യം ആവശ്യമുള്ളവർക്ക് ഭക്ഷണവും താമസ സൗകര്യവും കമ്പനി നൽകും._
പെർഫോമെൻസിനനുസരിച്ച് ഇൻസെൻ്റീവും മറ്റു ആനുകൂല്ല്യങ്ങളും നൽകും.
ഉയർന്ന ശമ്പളത്തിൽ ഉടൻ ജോലി ആഗ്രഹിക്കുന്നവർ ഇൻ്റർവ്യൂ അറ്റൻ്റ് ചെയ്ത് ജോയിനിങ്ങ് ലറ്റർ അന്ന് തന്നെ വാങ്ങുക.
_മാർക്കറ്റിങ്ങ് എക്സിക്യൂട്ടീവ്സിന് 20,000 രൂപ മുതൽ 50,000 രൂപ വരെ സമ്പാധിക്കാൻ അവസരം. കേരളത്തിൽ എവിടെയും ജോലി ചെയ്യാൻ അവസരം._
ഞങ്ങളുമായി ചേർന്ന് പുതിയ Project കൾ ഏറ്റെടുത്ത് ചെയ്യാൻ താൽപര്യമുള്ളവർക്കും അവസരം. ഇൻവെസ്റ്റ്മെൻ്റ് ഇല്ലാതെ തന്നെ വലിയ ലാഭം പ്രതീക്ഷിക്കാം.
➖➖➖➖➖➖➖➖➖➖➖➖➖
3️⃣കാൾ & ഡാറ്റാ സെൻ്ററിലേക്ക് ഉടൻ ആവശ്യമുണ്ട്.
100 - ൽ പരം അവസരങ്ങൾ.
10,000 - രൂപ മുതൽ 30,000 - രൂപ വരെ ശമ്പളം ലഭിക്കാൻ അവസരം..!
ഇൻസെൻ്റീവും മറ്റു ആനുകൂല്യങ്ങളും.
_പെരിന്തൽമണ്ണയിൽ ഉടൻ തുടങ്ങുന്ന കാൾ & ഡാറ്റാ സെൻ്ററിലേക്ക് വനിതകളെ ഉടൻ ആവശ്യമുണ്ട്._
▪️Call Center Manager - 5 Nos
_Any Degree, Age - 20 - 35_
▪️Telecallers - 100 No's
_SSLC & Above, Age - 18 - 40_
▪️Data Entry Staffs - 50 No's
_Basic Computer Knowledge, Age - 18 - 40_
▪️Data Analysing Staffs - 20 No's
_Basic Computer & Internet Knowledge, Age - 18 - 40_
▪️Social Media Promoters - 30 No's
_SSLC & Above, Basic Knowledge about WhatsApp, Facebook, Instagram etc.., Age - 18 - 40_
▪️Graphic Designers - 4 No's
_Age - 18 - 30, Experience in Graphic Designing_
_(ഈ സെക്ഷനിലേക്കുള്ള ഇൻ്റർവ്യൂ നേരിട്ട് അറ്റൻ്റ് ചെയ്യാൻ കഴിയാത്തവർ 1 മിനിറ്റിൽ കൂടാത്ത സെൽഫ് ഇൻട്രോ വീടിയോ ഈ വാട്സാപ്പ് നമ്പറിലേക്ക് അയക്കുക. What's up എന്നതിൽ ക്ലിക്ക് ചെയ്താൽ ഡയറക്ട് വാട്സാപ്പിൽ എത്താം👇
✅ 18 - നും 40 തിനും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അവസരം. വിദ്യഭ്യാസ യോഗ്യത എസ്.എസ്.എൽ.സിക്ക് മുകളിൽ ഏതുമാകാം.
✅ നന്നായി സംസാരിക്കുന്നവരും ക്ഷമയുള്ളവരുമായിരിക്കണം., പാർട്ട് ടൈം / ഫുൾ ടൈം ജോലി ചെയ്യാം.
✅ 8 മണിക്കൂർ ഡ്യൂട്ടി, ഞായർ അടക്കം ജോലി ചെയ്യാൻ അവസരം, ഓവർടൈമിന് മികച്ച ശമ്പളം. ജോലി സമയം സ്വയം ക്രമീകരിക്കാൻ സൗകര്യം.
✅ താമസ സൗകര്യം ആവശ്യമുള്ളവർക്ക് ഭക്ഷണവും താമസ സൗകര്യവും സ്ഥാപനം നൽകും.
✅ വാട്സാപ്പിൽ കോപ്പി പേസ്റ്റ് വർക്കുകൾ, ഈ മെയിൽ ചെക്കിങ്ങ്, മറ്റു സോഷ്യൽ മീഡിയ പ്രമോഷനുകൾക്ക് ട്രൈനിങ്ങ് സ്ഥാപനം നൽകും.
Interview അഡ്രസ്സും ഫോൺ നമ്പറും അടുത്ത പേജിൽ ഉണ്ട്
إرسال تعليق