Qatar petroleum Vacancies, family visa free other benefits

ഖത്തര്‍ പെട്രോളിയത്തില്‍ മികച്ച അവസരങ്ങള്‍... ഫാമിലി വിസ,മറ്റ് ഓഫറുകൾ
ഖത്തറിന്റെ ദേശീയ എണ്ണക്കമ്പനിയാണ് ഖത്തര്‍ പെട്രോളിയം. ..ഖത്തര്‍ ഭരണകൂടത്തിന് കീഴിലാണ് ഖത്തര്‍ പെട്രോളിയം പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ ഖത്തര്‍ പെട്രോളിയത്തില്‍ മികച്ച അവസരങ്ങളാണ് ഉള്ളത്. വിദേശികള്‍ക്ക് ഫാമിലി വിസയോട് കൂടിയ ഓഫറുകളും ഉണ്ട്. ഖത്തറിലെ എല്ലാം എണ്ണ പ്രകൃതിവാതക പര്യവേഷണങ്ങളും ഉത്പാദനവും സംസ്‌കരണവും സംഭരണവും എല്ലാം ഖത്തര്‍ പെട്രോളിയം ആണ് നിര്‍വ്വഹിക്കുന്നത്.
2018 ലെ കണക്കുകള്‍ പ്രകാരം എണ്ണ, പ്രകൃതിവാതക ശേഖരത്തില്‍ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയാണ് ഖത്തര്‍ പെട്രോളിയം. ഒഴിവുകള്‍ പരിശോധിക്കാം... എല്ലാ ഒഴിവുകളും ഖത്തറില്‍ തന്നെയാണ്.
1. അസിസ്റ്റന്റ് മാനേജര്‍- കോര്‍പ്പറേറ്റ് സേഫ്റ്റി
2. കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസര്‍
3. സീനിയര്‍ പ്രൊജക്ട് എന്‍ജിനീയര്‍
4. സപ്പോര്‍ട്ട് സൂപ്പര്‍വൈസര്‍ (ജെവി സബ് സീ)
5. സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്
6. സീനിയര്‍ പ്രൊജക്ട് എന്‍ജിനീയര്‍
7. സീനിയര്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസ്‌ക് അനലിസ്റ്റ്
8. സ്റ്റേഷന്‍ ഓഫീസര്‍
9. സീനിയര്‍ കാറ്ററിങ് സൂപ്പര്‍വൈസര്‍ 10. ജനറല്‍ ഓപ്പറേറ്റര്‍
11. ഫീല്‍ഡ് ഓപ്പറേറ്റര്‍ I
12. കംപ്ലീഷന്‍ സൂപ്പര്‍വൈസര്‍
13. അക്കൗണ്ടന്റ്
14. സീനിയര്‍ പ്രൊസസ് എന്‍ജിനീയര്‍
15. സീനിയര്‍ എന്‍ജിനീയര്‍ (ഇന്‍സ്‌പെക്ഷന്‍ മാനേജ്‌മെന്റ് സിസ്റ്റം)
16. ടെക്‌നീഷ്യന്‍ I
17. പ്രൊഡക്ഷന്‍ എന്‍ജിനീയര്‍
18. പ്രൊജക്ട് ടീം ലീഡ്
19. മെയ്ന്റനന്‍സ് എന്‍ജിനീയര്‍ (സിവില്‍)
20. മറൈന്‍ പൈലറ്റ്
21. മാനേജര്‍, ക്ലസ്റ്റര്‍ ഡെവലപ്‌മെന്റ്
22. സീനിയര്‍ കോസ്റ്റ് എന്‍ജിനീയര്‍
23. പ്രൊഫഷണല്‍ ഡെവലപ്‌മെന്റ് അഡൈ്വസര്‍
24. വര്‍ക്ക് ഷോപ് സൂപ്പര്‍വൈസര്‍
25. സീനിയര്‍ പെട്രോളിയം എന്‍ജിനീയര്‍
26. സീനിയര്‍ ടെക്‌നീഷ്യന്‍ (ഇലക്ട്രിസിറ്റി)
27. സീനിയര്‍ പ്ലാനിങ് ടെക്‌നീഷ്യന്‍
28. ജനറല്‍ ഫോര്‍മാന്‍ (ഡ്രില്ലിങ് ടൂള്‍സ്)
29. സീനിയര്‍ സെയില്‍സ് ഓപ്പറേഷന്‍സ് ഓഫീസര്‍ (എല്‍എന്‍ജി)
30. കൗണ്‍സല്‍ (കോര്‍പ്പറേറ്റ് അഫയേഴ്‌സ്)
31. സീനിയര്‍ സിസ്റ്റം എന്‍ജിനീയര്‍
32. ഡ്രില്ലിങ് സൂപ്പര്‍വൈസര്‍
33. ടീച്ചിങ് അസിസ്റ്റന്റ്
34. ഡ്രില്ലിങ് എന്‍ജിനീയര്‍
35. സീനിയര്‍ പ്രിന്‍സിപ്പല്‍ ബിസിനസ് ഡെവലപ്പര്‍
36. സിവില്‍ എന്‍ജിനീയര്‍
37. കോറോഷന്‍ എന്‍ജിനീയര്‍
38. ഷിഫ്റ്റ് സൂപ്പര്‍വൈസര്‍
39. അഡൈ്വസര്‍- റിലയബിലിറ്റി ആന്റ് മെയ്ന്റനന്‍സ്
40. ജനറല്‍ ടെക്‌നീഷ്യന്‍
41. അഡൈ്വസര്‍- അസറ്റ് ഇന്റഗ്രിറ്റി (പ്രൊസസ് സേഫ്റ്റി)
42. ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍ ലീഡ്- ട്രേഡിങ്
43. ടീച്ചര്‍
44. സീനിയര്‍ കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസര്‍
45. കോണ്‍ട്രാക്ട്‌സ് എന്‍ജിനീയര്‍- മറൈന്‍
46. സീനിയര്‍ ജിയോളജിസ്റ്റ്
47. സീനിയര്‍ സിസ്റ്റം എന്‍ജിനീയര്‍ (ബിസിനസ് പ്രൊഡക്ട്‌സ്)
48. എക്‌സ്- റേ ടെക്‌നീഷ്യന്‍
49. ക്വാണ്ടിറ്റി സര്‍വേയര്‍
50. ഡെന്റല്‍ അസിസ്റ്റന്റ്

ഖത്തര്‍ പെട്രോളിയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് 
വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക. അതിനു വേണ്ടി Apply now ക്ലിക്ക് ചെയ്യുക.
➖➖➖➖➖➖➖➖➖➖➖➖➖
ജോബ് വാർത്തകൾ എന്നും ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇👇👇👇

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close