Al sulaimi company Oman job vacancies

🇴🇲🇴🇲 JOB IN OMAN 🇴🇲🇴🇲
ഒമാനിലെ മസ്ക്കറ്റിൽ പ്രവർത്തിക്കുന്ന AL SULAIMI എന്ന കമ്പനിയിലേക്ക് താഴെ കൊടുത്തിരിക്കുന്ന ഒഴിവുകളിൽ ഉദ്യോഗാർഥികളെ ആവശ്യമുണ്ട്.
🔴 Electrical technician-6
🪙 Salary: 130 OMR
🔴 A/C Technician-6
🪙 Salary: 130 OMR
🔴 RO PLANT-6
🪙 Salary: 130 OMR
🔴 OPRETOR-6
🪙 Salary: 130 OMR
🔴 STP OPRETOR-6
🪙 Salary: 130 OMR
🔴 PLUMBER-6
🪙 Salary: 130 OMR
🔴 WALL PAINTER-6
🪙 Salary: 90 OMR
☑️ Food& Accommodation provide.
☑️ Age Limit: 24 years
☑️ ECNR paasport accepted
📌 Duty: 10 hr+ over Tim
📌 Friday leave
____________________________________
പ്രമുഖ Hypermarket &
Supermarket ഗ്രൂപ്പിലേക്ക്,
👨🏻‍💼 സെയിൽസ് മാൻ
📌 അത്യാവശ്യം അറബി, ഇംഗ്ലീഷ് സംസാരിക്കുന്ന ഗൾഫ് എക്സ്പീരിയൻസ് ആയിട്ടുള്ള ആൾ ആയിരിക്കണം.
🪙 ശമ്പളം: 160/180 OMR
⭕ താമസം 
♦️ 2 Year Electrical Experience
♦️ Cv Selection After Interview
♦️ Ecnr Passport Only
♦️ Age Limit: 22 to 38 year's.
____________________________________
താല്പര്യം ഉളളവർ നോക്കുന്ന ജോലി എഴുതി നിങ്ങളുടെ ബയോഡാറ്റ, പാസ്പോർട്ടിൻ്റെ മുൻ/പിൻ പേജ്, ഫോട്ടോ, വിളിച്ചാൽ കിട്ടുന്ന നമ്പർ എന്നിവ ഒറ്റ pdf file ആയി അയക്കുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
📲 9544015839
📲 9747158399
📞 _രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ വിളിക്കുക.
➖➖➖➖➖➖➖➖➖➖➖➖➖
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജോലി വിവരങ്ങൾ അറിയാൻ ജോയിൻ ചെയ്യുക.

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close