പ്രമുഖ ജ്വല്ലറിയിൽ അവസരം. jewellery VACANCY in kerala

നേരിട്ടുള്ള ഇൻ്റർവ്യൂ ജനുവരി 18 -ന് പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൽ രാവിലെ 10 മണി മുതൽ
പെരിന്തൽമണ്ണയിലെ പ്രമുഖ ജ്വല്ലറിയിലേക്ക് താഴെ കൊടുത്ത ഒഴിവുകളിലേക്ക് ആവശ്യമുണ്ട്., മറ്റു ബ്രാഞ്ചുകളിലേക്കും പരിഗണിക്കും.

ACCOUNTANTS - 5
_Male, Age - 22 - 45, Nearby candidates prefferd, Experienced with GST Knowledge.

CASHIER - 3
_Male, Age - 22 - 50, Good Looking & Smart, Experience in cash handling, Basic Computer knowledge._

SALES STAFFS - 10
_Male, Experience in jewellery sales, Age - 22 - 40, Good looking & Personality. +2 & above, good communication skills._

WELCOME GIRLS - 5
_Female, Age - 20 - 35, Smart & Good looking, Qualifications +2 & Above.

RECEPTIONIST - 5
_Female, Age - 20 - 35, Smart & Good looking, Qualifications +2 & Above., Good Communication skills, Basic Computer knowledge.

TELE CALLERS - 10
_Female, 
ood Communication skill's, Age - 18 - 40, SSLC & Above
കേരളത്തിൽ നിന്ന് എവിടെ നിന്നുള്ള വനിതകൾക്കും അവസരം, വനിതകൾക്ക് താമസ സൗകര്യവും ഭക്ഷണവും കമ്പനി നൽകും.
ഏറ്റവും നല്ല ശമ്പളവും ഇൻസെൻ്റീവും മറ്റു ആനുകൂല്ല്യങ്ങളും കമ്പനി നൽകും.
ഇൻ്റർവ്യൂ അറ്റൻ്റ് ചെയ്യാൻ 18 ന് രാവിലെ 10 മണിക്ക് ഗ്രീൻ ജോബ്സ് ഓഫീസിൽ എത്തുക., അന്നേ ദിവസം വരാൻ കഴിയാത്തവർ ഒരാഴ്ചക്കകം വരിക.

ബയോഡാറ്റ ഇ - മെയിൽ അയക്കുന്നവർ സബ്ജക്റ്റിൽ നിങ്ങളുടെ ജില്ലയും തൊഴിൽ കാറ്റഗറിയും മാത്രം എഴുതുക._
കൂടുതൽ വിവരങ്ങൾക്ക് നേരിൽ വരിക / വിളിക്കുക.
📱9562 335 755
📱8606 335 755
📱8592 900 666
📱9072 900 666
📱7591 933 888
📱7591 944 888
(രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കും ഇടയിൽ മാത്രം വിളിക്കുക.)
G R E E N  J O B S®
3rd Floor, Aysha Complex, Calicut Road, Bypass Traffic Jn;
P E R I N T H A L M A N N A
Malappuram Dt; 
☎️ 04933 222227
ഈ പരസ്യം കൂട്ടുകാർക്ക് ഷെയർ ചെയ്യുക.
_________________________
ജോബ് Whatsapp  ഗ്രൂപ്പിൽ ചേരൂ👇
_________________________

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close