ഇനി ജോലി അന്വേഷിക്കാനും ഗൂഗിൾ മതി.ജോലി അന്വേഷകർക്ക് സഹായകമായി ഗൂഗിളിന്റെ ആപ്പ് പുറത്തിറങ്ങി. വിശേഷങ്ങൾ

ജോലി അന്വേഷകർക്ക് സഹായകമായി ഗൂഗിളിന്റെ പുതിയ ആപ്ലിക്കേഷൻ പുറത്തിറങ്ങി. ഇനി ഇന്ത്യയിലെവിടെയുമുള്ള ജോലികൾ അനായാസം കണ്ടെത്താം.
🔸🔸🔸🔸🔸🔸🔸🔸
🪀ജോബ് വാർത്തകൾക്ക് ജോയിൻ ചെയ്യൂ 👇
🔸🔸🔸🔸🔸🔸🔸🔸

 ആദ്യം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക. തുടർന്ന് നിങ്ങളുടെ ഇമെയിൽ നൽകി ലോഗിൻ ചെയ്യുക.അപ്പോൾ നിങ്ങളുടെ ജോലി മേഖല ചോദിക്കും.അവിടെ ആവശ്യമുള്ളത് ടിക്  ചെയ്യുക.പരമാവധി 3 എണ്ണം വരെ ടിക് ചെയ്യാം.പിന്നെ ജോലി ആവശ്യമായ സ്ഥലം സെലക്ട് ചെയ്യുക.തുർന്ന് അടുത്ത പേജിൽ നിങ്ങളുടെ കാറ്റഗറി യിൽ പെട്ട ജോലി ഒഴിവുകൾ അവിടെ കാണാം.കൂടാതെ നിങ്ങളുടെ സി വി അപ്ലോഡ് ചെയ്യാം.അത് ആർക്കൊക്കെ കാണണം എന്ന് സെറ്റ് ചെയ്യാനും സാധിക്കും.

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close