ഫോണിൽ വരുന്ന എല്ലാ നോട്ടിഫിക്കാഷനുകളും ഒന്നും നഷ്ടപ്പെടാതെ ഫ്രീ സമയത്ത് വായിക്കാം

നമ്മളെല്ലാവരും ജീവിതത്തിൽ ഓരോ ദിവസവും വളരെ തിരക്കുള്ളവരാണ്. പല കാര്യങ്ങൾക്കും സമയം അഡ്ജസ്റ്റ് ചെയ്യാൻ വല്ലാണ്ട് പാടുപെടുന്ന വരാണ് നാമൊക്കെ. ഫ്രീ സമയമാകുമ്പോൾ തിരക്കുകൾക്കിടയിൽ മറന്നു പോയ കാര്യങ്ങളെ ഓർക്കാനും സാധിക്കാറില്ല. ഇവിടെ പറയാൻ പോകുന്ന കാര്യം മൊബൈൽ ഫോണിൽ നമുക്ക് വരുന്ന ഓർമ്മപ്പെടുത്തലുകൾ ഫ്രീ സമയം അറിയാനുള്ള വഴിയേ കുറിച്ചാണ്. 

നമ്മുടെ എല്ലാവരുടെയും മൊബൈൽ ഫോണിൽ ഒരുപാട് ആപ്പുകൾ ഉണ്ട്. അതെല്ലാം വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉള്ളതാണ്. പലതും ഒഴിച്ച് കൂടാനാവാത്ത തും. അതിൽ നിന്നൊക്കെ വളരെ പ്രധാനപെട്ട മെസേജുകളും നോട്ടിഫിക്കേഷനുകളും പല സമയത്തായി വരുന്നുണ്ട്. പലതും ഒഴിവാക്കാൻ പറ്റാത്തത് ആണ്. വരുന്ന സമയത്തോ നമുക്ക് വലിയ തിരക്കുമായിരിക്കും. അപ്പോ അതെല്ലാം നമ്മളെ ഡിസ്റ്റെർബ് ചെയ്യാതെ നമ്മൾ ഉദ്ദേശിക്കുന്ന ഫ്രീ ടൈമിൽ അല്ലെങ്കിൽ നമുക്ക് ഇഷ്ടമുള്ള സമയത്ത് എടുത്ത് നോക്കാനും വായിക്കാനും കഴിയുന്ന കിടിലൻ ആപ്പ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എല്ലാ നോട്ടിഫിക്കേഷനുകളും ഈ ആപ്പിൽ കാണാം കഴിയും. ഒന്നും മിസ്സ് ആകില്ല. ഇടക്കിടക്ക് വരുന്നത് ഹൈഡ് ചെയ്യാനും കഴിയും. വായിക്കേണ്ട ടൈം സെറ്റ് ചെയ്യാൻ കഴിയും. ആ സമയം അലാറം സെറ്റ് ആകാനുള്ള ഓപ്ഷനും ഉണ്ട്. സൂപ്പർ ആപ് ആണിത്. ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
കൂടുതൽ ഡീറ്റെയിൽസ് ലഭിക്കാൻ മലയാളത്തിൽ ഉള്ള വീഡിയോ കാണുക.
കൂടതൽ ടെക് ജോബ് വാർത്തകൾക്ക് വാട്ട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close