💠മലപ്പുറം ഭാഗത്തേ ടെക്സ്റ്റ് ടൈൽസിലേക്ക് പ്രൈസ് ടാഗ് ഒട്ടിക്കാനു ലോഡിങ്ങിനു ആളെ ആവശ്യമുണ്ട്.
Age :20 to 30
സാലറി :8000 to 10000
💠ചെമ്മാട് ഭാഗത്തേക്ക് എക്കൗണ്ടിങ് സ്റ്റാഫ് (gents ) fresh
Quli: Bcom
💠ചേളാരി ഭാഗത്തേക്ക് ബില്ലിംഗ് സ്റ്റാഫ് (ലേഡി )
💠കോഴിക്കോട് ഭാഗത്തേക്ക് ലേഡി ഓഫീസ് സ്റ്റാഫ്
ഗ്രാഫിക് ഡിസൈനർ (ലേഡി )
💠പാലക്കാട്, തൃശൂർ, മലപ്പുറം ഭാഗത്തേക്ക്
foodsaffty&global certification wing (IT) വിഭാഗത്തിലേക്ക്
മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്...
10, ഒഴിവുകൾ
💠ചെമ്മാട്, ചേളാരി ഭാഗത്തേക്ക് ലേഡി എക്കൗണ്ടന്റ്
എക്സ്പീരിയൻസ് വേണം
💠വേങ്ങര ഭാഗത്തേക്ക്
ഓഫീസ് വർക്ക് &ടെലികാളിങ്ങിന് ലേഡി or ജന്റ്സ് സ്റ്റാഫിനെ ആവശ്യമുണ്ട്
10 ഒഴിവുകൾ
💠കോഴിക്കോട് ഭാഗത്തേക്ക് ഹാർഡ് വെയർ ഷോപ്പിലേക്ക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
(കോഴിക്കോട് ഭാഗത്തുള്ളവർ ആവണം)
💠തിരൂർ ഭാഗത്തേ I T കമ്പനിയിലേക്ക്, 👇
1, എക്കൗണ്ടന്റ് സ്റ്റാഫ്
2, ജനറൽ മാനേജർ
3, ടെക്‌നിക്കൽ പ്രൊജക്റ്റ് മാനേജർ
4, H R മാനേജർ
5, മാർക്കറ്റിംഗ് മാനേജർ
6, ടെക്‌നിക്കൽ ഹെഡ്
Quli: ( Bcom, Mcom, Ca, Bba, Mba, Btech, Mtech, Bca, Mca)
💠ക്ളീനിങ്ങ് സ്റ്റാഫ് , കോട്ടക്കൽ ഭാഗത്തേക്ക് , ശമ്പളം 9000. 15 ഒഴിവുകൾ
💠ചെമ്മാട്, വേങ്ങര ഭാഗത്തേ home appliensilekk crockery സെയിൽസ്മാൻ വേക്കൻസിയുണ്ട്
(എക്സ്പീരിയൻസ് വേണം)
💠ചെമ്മാട് വേങ്ങര ഭാഗത്തേക്ക് ഹോട്ടൽ | കോഫീ ഷോപ്പ് മാനേജരെ ആവശ്യമുണ്ട്
💠ചെമ്മാട് ബേക്കറിയിലേക്ക് ഓർഡർ ബുക്കിങ്നു ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്
💠ചെമ്മാട് ഭാഗത്തേക്ക് ടെലി caller(gents) ആവശ്യമുണ്ട്
ഇംഗ്ലീഷ് സംസാരിക്കാൻ അറിയണം
Elite job consultancy
Near khadeeja fabrics
Suku bazar
Chemmad
Malappuram (d)
elitechemmad@gmail.com
Call 9207 617 200
9207 132 100
9947 75 75 75
💠ജോലിക്കാരെ ആവശ്യമുള്ളവരും വിളിക്കുക
💠
വിദേശത്തേക്ക് നിരവധി അവസരങ്ങൾ (ദുബായ്, ഷാർജ, സൗദി, ഖത്തർ, മലേഷ്യ, സിങ്കപ്പൂർ )
ദുബായിൽ അവസരങ്ങൾ
സൂപ്പർമാർകെറ്റ് വെയർഹൌസ് ലേബേഴ്സ്
സാലറി 1200/1300
Age 22/26
വെയ്റ്റർ (കേരള റെസ്റ്റോറന്റ് )
സാലറി 1500 (ഗൾഫ് എക്സ്പീരിയൻസ് )
സാലറി 1200(ഇന്ത്യൻ എക്സ്പീരിയൻസ് )
Age 22/35
പെട്ടെന്ന് പോകാൻ തയ്യാറുള്ളവർ മാത്രം വിളിക്കുക
04954010128
9526131182
Read more:
ഓൺലൈൻ തട്ടിപ്പുകൾ കൂടുതലായതിനാൽ
ജോലി ലഭിക്കുന്നതിന് മുമ്പ് ഒരു കാരണവശാലും നിങ്ങൾ പണം നൽകരുത് , ഭീഷണിപ്പെടുത്തിയാൽ ഉടനെ അടുത്തുള്ള പോലീസിൽ പരാതി നൽകുക
إرسال تعليق