ഇയർഫോൺ മാസ്കുമായി ഓൺലൈൻകമ്പനി earphone mask selling online

കൊവിഡ് കാലത്തിന് യോജിച്ച ഇയർഫോൺ മാസ്കുമായി ഫാഷൻ ഷർട്ട് ബ്രാൻഡ് നോർത്ത് റിപ്പബ്ളിക് വിപണിയിലെത്തി.

കെയർ ബീറ്റ്സ് എന്ന പേരിൽ ഇന്ത്യയിലാദ്യമായാണ് ബ്ളൂടൂത്ത് ഇയർ ഫോൺ ഘടിപ്പിക്കാവുന്ന മാസ്കുകൾ പുറത്തിറക്കുന്നത്. ബ്ളൂടൂത്ത് ഇയർ ഫോണിലൂടെ കാളുകൾ ചെയ്യാനും സംഗീതം ആസ്വദിക്കാനും കഴിയും.
___________________________________
___________________________________
അഡ്ജസ്റ്റബിൾ നോസ് ക്ളിപ്പുള്ള മേൽത്തരം ഫാബ്രിക്കിൽ തയ്യാറാക്കിയ ആറ് ലെയർ മാസ്ക് മുപ്പത് തവണയോളം കഴുകി ഉപയോഗിക്കാം. 399 രൂപയാണ് വി​ല. www.northrepublic.comലൂടെ ഓൺ​ലൈൻ ഷോപ്പിംഗ് നടത്താം.

ഈ വാർത്ത എല്ലാവർക്കും ഷെയർ ചെയ്യൂ

How will hear what's up voice speedily | വോയിസുകൾ സ്പീഡിൽ കേൾക്കാം


നിങ്ങളുടെ ഗ്രൂപ്പിൽ ടെക് വാർത്തകൾ നിരന്തരം ലഭിക്കാൻ +916235684313 
ഈ നമ്പർ ആഡ് ചെയ്യണേ

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close