പുതിയ ഫീച്ചറുമായി വാട്‌സാപ്പ്അയച്ച മെസ്സേജുകള്‍ ഏഴ് ദിവസത്തിന് ശേഷം അദൃശ്യമാക്കാം

ഏഴ് ദിവസത്തിന് ശേഷം അയച്ച മെസ്സേജുകള്‍ അദൃശ്യമാകുന്ന പുതിയ ഫീച്ചറുമായി വാട്‌സാപ്പ് അപ്‌ഡേഷന്‍. ഒരുതവണ ഈ ഫീച്ചര്‍ എനബിള്‍ ചെയ്താല്‍ വ്യക്തികത ചാറ്റുകളിലോ ഗ്രൂപ്പ് ചാറ്റുകളിലോ അയക്കുന്ന പുതിയ മെസ്സേജുകള്‍ ഏഴ് ദിവസങ്ങള്‍ക്ക് ശേഷം മാഞ്ഞുപോകും.
എന്നാല്‍ ഇതിന് മുമ്പ് അയച്ചതോ സ്വീകരിച്ചതോ ആയ മെസ്സേജുകളെ ഇത് ബാധിക്കില്ല.വ്യക്തികത ചാറ്റില്‍ ഉപഭോക്താവിന് ഈ ഫീച്ചര്‍ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാം. എന്നാല്‍ ഗ്രൂപ്പ് ചാറ്റുകളില്‍ അഡ്മിന് മാത്രമെ ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു.
ഒരാള്‍ ഏഴ് ദിവസത്തിലധികം വാട്‌സാപ്പ് തുറന്നിട്ടില്ലെങ്കില്‍, മെസ്സേജുകള്‍ മാഞ്ഞുപോയിരിക്കും. എന്നാലും നോട്ടിഫിക്കേഷനില്‍ മെസ്സേജ് കാണിക്കും.
മായ്ക്കാന്‍ ഉദ്ദേശിക്കുന്ന മെസ്സേജ് ഫോര്‍വാഡ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ മായ്ക്കാന്‍ സാധിക്കില്ല. അത് പോലെ തന്നെ ഈ മെസ്സേജ് ബാക്ക്അപ് ചെയ്ത് റിസ്റ്റോര്‍ ചെയ്തിട്ടുണ്ടെങ്കിലും ഈ ഫങ്ഷന്‍ നടക്കില്ല.
മീഡിയ ഓട്ടോ ഡൗണ്‍ലോഡ് ഓണാക്കിയ ഫോണില്‍ ഓഡിയോയും വീഡിയോയും സ്വയം ഡൗണ്‍ലോഡ് ആയി ഫോണില്‍ സേവ് ചെയ്യും. ഇത് നഷ്ടപ്പെടുകയില്ല.
മെസ്സേജുകള്‍ മാഞ്ഞു പോയതിന് ശേഷം തിരിച്ചെടുക്കാനുള്ള യാതൊരു മാര്‍ഗവുമില്ല.

മറ്റുള്ള ടെക് അറിവുകൾ താഴെ

ലോണ്‍ എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ CLICK HERE 


കൂടുതൽ ജോലി ഒഴിവുകൾ അറിയാൻ ഈ വെബ്സൈറ്റ് സന്ദർശിക്കുക⤵️


മറ്റുള്ളവരുടെ ഫോണിലുള്ള contact number നമ്മുടെ മൈബൈലിൽ കാണാം CLICK HERE


എംആധാര്‍ ആപ്പ്;ആധാര്‍ റീ പ്രിൻറ് സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ


Story,status, image, videos എല്ലാം ഡൌൺലോഡ് ചെയ്യാൻ ഒരു ആപ്പ്


ഹോട്ട്സ്റ്റാർ സബ്സ്ക്രൈബ് ചെയ്യാതെ 2020 ഐപിഎൽ എങ്ങനെ കാണാം?


വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും എല്ലാം അവരവരുടെ വാട്ട്സാപ്പിലൂടെ പത്ത് പൈസ പോലും ഇന്‍‌വെസ്റ്റ് ചെയ്യാതെ മാസം നല്ലൊരു തുക സമ്പാദിക്കാന്‍ സാധിക്കുന്ന ആപ്ലിക്കേഷൻ click link


വാട്സ്ആപ്പ് ഉള്ളവർക്ക് പണം ഉണ്ടാക്കാൻ ഒരു ആപ്പ് Click here


നിങ്ങൾക്ക് പണം കൈമാറാനും, ബില്ല് അടക്കാനും ഇനി ബാങ്കിലേക്ക് പോകേണ്ട ആവശ്യമില്ല ഈ ആപ്പ് മതി  Download Click here


കൊറോണ കാലത്ത് യാത്രയ്ക്കിടെ അടുത്തുള്ള ടോയ്‌ലറ്റ് കണ്ടെത്താം ഈ ആപ്പിലൂടെ click mouse


പരസ്യങ്ങളുടെ ശല്യമില്ലാത്ത, background play ചെയ്യാൻ കഴിയുന്ന അടിപൊളി യൂട്യൂബ് ആപ്പ് ഡൌൺലോഡ് ഫ്രീയായി ചെയ്യാം  Click Mouse 


കറന്റ് ബില്ല് നമ്മുടെ മൊബൈലിൽ കണക്ക് കൂട്ടാം click mouse🖱️


മാതാവോ, പിതാവോ, അവർ രണ്ടുപേരുമോ മരണപ്പെട്ട, ഒന്ന് മുതൽ ഡിഗ്രി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 300 രൂപ മുതൽ 1000 രൂപ വരെ പഠന സഹായം click mouse


9,10,+1,+2 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ബീഗം ഹസ്രത് മഹൽ സ്കോളർഷിപ്പിന് ഇന്ന് മുതൽ അപേക്ഷിക്കാം click mouse🖱️


വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇടുന്നവർക്കായി ഒരു തകർപ്പൻ  ആപ്പ് Click here



എല്ലാവർക്കും ഷെയർ ചെയ്യണേ
നിങ്ങളുടെ ഗ്രൂപ്പിൽ ടെക് വാർത്തകൾ നിരന്തരം ലഭിക്കാൻ +916235684313 
ഈ നമ്പർ ആഡ് ചെയ്യണേ


 ATM ൽ നിന്ന് പണമെടുക്കാൻ പുതിയമാറ്റങ്ങൾ click here🖱️


വ്യത്യസ്ത അക്ഷരങ്ങളുടെ കീബോർഡ് ഫ്രീ ഡൗൺലോഡ് click here📲


റേഷൻ കാർഡ് ഉടമകൾ ഈ കാര്യം അറിയാതെ പോയാൽ പണികിട്ടും click 🖱️


നിങ്ങളുടെ എസ് എസ് എൽ സി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ ലഭ്യം download SSLC certificate Click🖱️

അമിതമായി മൊബൈൽ ഉപയോഗിക്കുന്നവർ  കുറച്ചു സമയം മാറ്റിവെച്ചു ഇതൊന്നു വായിക്കണേ Click🖱️


നബിദിന പരിപാടിക്കാവശ്യമായതെല്ലാം ഒറ്റ ക്ലിക്കിൽ ലഭിക്കും Click here 🖱️


എല്ലാ സിമ്മിലും ഇനി ഫ്രീ ഇന്റർനെറ്റ് കിട്ടും  ഈ കോഡ് അടിച്ചാൽ മതി click here


പാവപ്പെട്ട വിദ്യാര്ഥികൾക്കുകള്ള സ്‌കോളർഷിപ്പ് അപേക്ഷിക്കാം click here








Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close