ഒന്ന് ആധാർ കാർഡ് എടുത്ത് നോക്കൂ..നിങ്ങളുടെ യഥാർത്ഥ മുഖം കാണാം!! അധാർ കാർഡും ആധാർ ലിങ്കിങ്കും വളരെ അത്യാവശ്യം ആയിരിക്കുന്നു.എന്തൊരു ഒഫീഷ്യൽ കാര്യത്തിനും ഇന്ന് ആധാർ കാർഡ് വളരെ അത്യാവശ്യം ആയിരിക്കുന്നു. അപ്പോൾ നിരന്തരമായ ഉപയോഗം മൂലം പലരുടേയും ആധാർ കാർഡ് ഈ കേടായിരിക്കുന്നു. കാരണം പേപർ പ്രിന്റ്ആണല്ലൊ. അതിനൊക്കെ പരിഹാരമായി ഇനി മുതൽ ആധാർ കാർഡ് നമ്മുടെ പാൻ കാർഡ് പോലെ പിവിസി പ്ലാസ്റ്റിക് പ്രിന്റ് ആയി ലഭിക്കും.ചിലവ് വെറും ₹50 രൂപ മാത്രം. 1-2 ആഴ്ചയ്ക്കുള്ളിൽ നിങ്ങളുടെ ആധാർ കാർഡ് നിങ്ങൾക്ക് പോസ്റ്റലായി ലഭിക്കും.
Read more:
» അധാർ കാർഡിൽ നിലവിലുള്ള മൊബൈൽ നമ്പർ മാറ്റുന്നത എങ്ങനെ?
» ആധാർ കാർഡ്,വോട്ടർ തിരിച്ചറിയൽ കാർഡ് എന്നിവയിലെ അഡ്രസ് മാറ്റാൻ എന്ത് ചെയ്യണം?
» നിങ്ങളുടെ ആധാർ കാർഡ് ഫോണിൽ തന്നെ ഉണ്ട്
പിവിസി പ്ലാസ്റ്റിക് പ്രിന്റ് ആധാർ കാർഡിന് നിങ്ങൾക്ക് മൊബൈൽ വഴി അപേക്ഷിക്കാം. താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ ക്രോം വഴി ഓപൺ ചെയ്യുക.
തുടർന്ന് വരുന്ന വിന്റോയിൽ നിങ്ങളുടെ ആധാർ കാർഡ് നമ്പർ നൽകുക. എന്നിട്ട് 'എന്നിട്ട് സെന്റ് ഒടിപി' എന്നതിൽ ക്ലിക്ക് ചെയ്യുക.അപ്പോൾ രെജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ഒടിപി വരും.അത് നൽകുക.ശേഷം താഴെയുള്ള 'Make payment' എന്നതിൽ ക്ലിക്ക് ചെയ്ത് പേമന്റ് പൂർത്തിയാക്കുക.അതോടെ വർക്ക് കഴിഞ്ഞു. 1-2 ആഴ്ചകൾക്കകം നിങ്ങളുടെ ആധാർ കാർഡ് കയ്യിൽ ലഭിക്കും.
സംശയം ഉള്ളവർ താഴെയുള്ള വീഡിയോ കാണുക.
How to raise request using Registered Mobile Number?
1) Please Visit website Click Here
2) Click on “Order Aadhaar Card” Service.
3) Enter your 12 digit Aadhaar Number (UID) or 16 digits Virtual Identification Number (VID) or 28 digits Enrollment ID.
4) Enter the security code
5) If you have TOTP, choose option “I have TOTP” by clicking in check box else Click on “Request OTP” button.
6) Enter OTP/TOTP received on registered mobile number.
7) Click on the check box against “Terms and Conditions”. (Note: Click on the hyperlink to see details).
8) Click on the “Submit” Button to complete OTP/TOTP verification.
9) On the next screen, the preview of the Aadhaar details will appear for verification by resident before placing the order for reprint.
10) Click on “Make payment”. You will be re-directed to Payment Gateway page with payment options as Credit/Debit Card, Net banking and UPI.
After successful payment, receipt will get generated having digital signature which can be downloaded by resident in PDF format. Resident will also get the Service Request Number via SMS.
Resident can track the status of SRN till dispatch of Aadhaar Card on Check Aadhaar Card Status.
SMS containing AWB number will also be sent once dispatched from DoP. Resident can further track delivery status by visiting DoP website.
APPLY ONLINE: CLICK HERE
വീഡിയോ കണ്ടു അപേക്ഷിക്കാം
إرسال تعليق