വൺ ഇന്ത്യ വൺ റേഷൻ കാർഡ്” പദ്ധതി:അവസാന തീയതി നവംബർ 30 ആണ് അതിനുശേഷം റേഷന് ലഭിക്കുകയില്ല one india one ration cards

 S NEWS ONLINE
അവസാന തീയതി നവംബർ 30 ആണ് അതിനുശേഷം റേഷന് ലഭിക്കുകയില്ല എന്ന് കേന്ദ്ര സർക്കാർ കർശനമായി പറഞ്ഞിട്ടുണ്ട്, ആയതിനാൽ ഈ ഒരു വിഷയം വളരെ ഗൗരവത്തോടെ തന്നെ എല്ലാ കാർഡുടമകളും കാണേണ്ടതുണ്ട്. രാജ്യത്ത് “വൺ ഇന്ത്യ വൺ റേഷൻ കാർഡ്” പദ്ധതി നടപ്പിലാക്കുമ്പോൾ റേഷൻ കാർഡ് വച്ചു ഇന്ത്യയിൽ ഉടനീളം ഏത് റേഷൻ കടകളിൽ നിന്നും റേഷന് വാങ്ങാനുള്ള സൗകര്യം ആണ് കേന്ദ്ര സർക്കാർ ഒരുക്കുന്നത്.
RELATED POSTS;
എന്നാൽ ഇത് സാധ്യമാകണമെങ്കിൽ തീർച്ചയായും റേഷൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കണം എന്ന് നിർബന്ധം ഉണ്ട്, റേഷൻ കാർഡ് ഉടമയുടെ മാത്രം ലിങ്ക് ചെയ്താൽ പോരാ റേഷൻകാർഡിൽ ഉള്ള ഓരോ അംഗങ്ങളുടെയും ലിങ്ക് ചെയ്യണം അല്ലെങ്കിൽ ലിങ്ക് ചെയ്യാത്ത അംഗത്തിന്റെ വിഹിതം നവംബർ 30ന് ശേഷം ലഭിക്കുകയില്ല. പലർക്കും ഇത് ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് സംശയമുണ്ടായിരിക്കും, ലിങ്ക് ചെയ്യാന എംഎംറിയാത്തവരും ഉണ്ട്, അതിനാൽ ഈ ഒരു വീഡിയോ ഉപകാരപ്പെടും എന്ന് കരുതുന്നു. എല്ലാവർക്കും അതൊന്നു ഉറപ്പാക്കാം കാരണം പുതിയൊരു റേഷൻ കാർഡിൽ നിന്ന് ഒരിക്കൽ പുറത്തായി കഴിഞ്ഞാൽവീണ്ടും പേരുചേർക്കാൻ കുറച്ച് ബുദ്ധിമുട്ടേണ്ടി വരും
കൂടുതലറിയാൻ ഈ വീഡിയോ കാണുക

ദൈനംദിന ജീവിതത്തിൽ വരവ് ചെലവ് കണക്കുകൾ സൂക്ഷിക്കാൻ ഈ ആപ്പ് CLICK HERE

പാസ്സ്‌വേർഡുകൾ സൂക്ഷിക്കാൻ സുരക്ഷിത ആപ്പ് ഡൌൺലോഡ് ചെയ്യൂ Click here

എല്ലാവർക്കും ഷെയർ ചെയ്യണേ
നിങ്ങളുടെ ഗ്രൂപ്പിൽ ടെക് വാർത്തകൾ നിരന്തരം ലഭിക്കാൻ +916235684313 
ഈ നമ്പർ ആഡ് ചെയ്യണേ

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close