കറന്റ് ബില്ല് നമ്മുടെ മൊബൈലിൽ കണക്ക് കൂട്ടാം click mouse🖱️
സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങിക്കുന്ന ഒരുപാട് ആളുകളുടെ അറിവിലേക്കാണ് ഈ ഒരു പ്രത്യേക അറിയിപ്പ്. കഴിഞ്ഞ മാസങ്ങളിലെ പെൻഷൻ തുക കൈപ്പറ്റിയ രീതിയിൽ നിന്നും കുറച്ചു വ്യത്യസ്തമായ രീതിയിലൂടെയാണ് ഒക്ടോബർ 1 മുതൽ പെൻഷൻ തുക വാങ്ങിക്കേണ്ടത്. ഇതിനായി പ്രത്യേക സമയക്രമീകരണം നടത്തിയിട്ടുണ്ട്. അവരവർക്ക് അനുവദിച്ച ദിവസത്തിൽ മാത്രമാണ് പെൻഷൻ തുക വാങ്ങിക്കേണ്ടത്.
ഒക്ടോബർഒന്നാം തീയതി മുതലാണ് പെൻഷൻ ആരംഭിച്ചത്. പൂജ്യത്തിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പർ ഉള്ള ആളുകൾ ഒക്ടോബർ 1 വ്യാഴാഴ്ച രാവിലെ പണം കൈപ്പറ്റേണ്ടതാണ്. അത് പോലെ അക്കൗണ്ട് നമ്പർ ഒന്നിൽ അവസാനിക്കുന്ന ആളുകൾ ഒന്നാം തീയതി ഉച്ചയ്ക്ക് ശേഷം തുക കൈപ്പറ്റേണ്ടതാണ് . ശനിയാഴ്ചകളിൽ പെൻഷൻ വിതരണം ഉണ്ടായിരിക്കുന്നത് അല്ല. അത് പോലെ വെള്ളിയാഴ്ച അക്കൗണ്ട് നമ്പർ 2 ,3 എന്നീ നമ്പറുകളിൽ അവസാനിക്കുന്ന ആളുകൾ പോയ് പണം കൈപ്പറ്റുക.
അത് പോലെ അടുത്ത പ്രവർത്തി ദിനത്തിൽ അക്കൗണ്ട് നമ്പർ 4 ,5 എന്നീ നമ്പറുകളിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പർ ഉള്ള ആളുകൾ പണം കൈപ്പറ്റുക. അത് പോലെ നാലാമത്തെ പ്രവർത്തി ദിനത്തിൽ അക്കൗണ്ട് നമ്പർ 6 ,7 എന്നീ നമ്പറുകളിൽ അവസാനിക്കുന്നവർ പോയ് പണം കൈപ്പറ്റുക 8 ,9 എന്നീ നമ്പറുകളിൽ അക്കൗണ്ട് നമ്പർ അവസാനിക്കുന്നവർ അഞ്ചാമത്തെ പ്രവർത്തി ദിനത്തിൽ പോയ് തുക കൈപ്പറ്റേണ്ടതുമാണ്
RELATED POSTS: പരസ്യങ്ങളുടെ ശല്യമില്ലാത്ത, background play ചെയ്യാൻ കഴിയുന്ന അടിപൊളി യൂട്യൂബ് ആപ്പ് ഡൌൺലോഡ് ഫ്രീയായി ചെയ്യാം Click Mouse
ഇനി അഥവാ എന്തെങ്കിലും കാരണവശാൽ അവരവർക്ക് അനുവദിച്ച ദിവസത്തിൽ പോകാൻ കഴിഞ്ഞില്ലെങ്കിൽ മറ്റേതെങ്കിലും ദിവസത്തിൽ പോയാലും തുക ലഭിക്കുന്നതാണ് .അതിൽ വേറെ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ നേരിടേണ്ടി വരില്ല. അത് പോലെ ഒരാൾക്ക് തന്നെ ഒന്നിലേറെ പേരുടെ തുക കൈപ്പറ്റാനും ബാങ്കിൽ പോകാൻ സാധിക്കുന്നതാണ്.
إرسال تعليق