الصفحة الرئيسيةEducation 9,10,+1,+2 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ബീഗം ഹസ്രത് മഹൽ സ്കോളർഷിപ്പിന് ഇന്ന് മുതൽ അപേക്ഷിക്കാം 6:24 ص 0 ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. (മൗലാനാ ആസാദ് സ്കോളർഷിപ്പ്) അക്ഷയ കേന്ദ്രത്തിലൂടെ ഇന്ന് മുതൽ അപേക്ഷിക്കാവുന്നതാണ്. 9,10,+1,+2 ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ സമുദായങ്ങളിലെ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജെയിൻ, പാർസി പെൺകുട്ടികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക.Read more വാട്സ്ആപ്പ് സ്റ്റാറ്റസ് ഇടുന്നവർക്കായി ഒരു തകർപ്പൻ ആപ്പ് Click here കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയരുത്. 2020 ഒക്ടോബർ 31 വരെ അപേക്ഷിക്കാവുന്നതാണ്.ആവശ്യമായ രേഖകൾ :⭕ മൊബൈൽ നമ്പർ (OTP ആവശ്യത്തിന്), ⭕ ആധാർ കാർഡ്⭕ ഫോട്ടോ⭕ ബാങ്ക് പാസ്ബുക്ക്⭕ വരുമാന സർട്ടിഫിക്കറ്റ്⭕ SSLC സർട്ടിഫിക്കറ്റ് Read more കേരള, കർണാടക KSRTC ബസ് ബുക്ക് ചെയ്യാൻ മൊബൈൽ ആപ്പ് വേണം CLICK for Download🖱️ APPLY NOW IN WEBSIT
إرسال تعليق