ഇനി മുതൽ സാധനം വാങ്ങാൻ റേഷൻ കാർഡ് ആവശ്യമില്ല ഈ ആപ്പ് മതി
മരുന്നുകള്‍ വിലക്കുറവില്‍| ഈ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം അറിഞ്ഞിരിക്കുക
പ്രിയമുള്ള സുഹൃത്തുക്കളെ എല്ലാവർക്കും സ്വാഗതം, അപ്പോൾ ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട ഒരു സർക്കാർ സ്‌ക്കിമിനെ കുറിച്ചാണ്, ജീവിതത്തിലെ അസുഖം വരാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല, എന്നാൽ അസുഖം വരുന്ന സമയത്ത് ഡോക്ടറെ കാണിക്കുകയും ഡോക്ടർ നൽകിയിരിക്കുന്ന മരുന്ന് ചിട്ടപ്രകാരം യാതൊരുവിധ വിലപേശലും ഇല്ലാതെ മരുന്ന് ഷോപ്പുകളിൽ എത്തി മരുന്ന് വാങ്ങി വീട്ടിൽ പോകുന്ന സംവിധാനമാണ് നമ്മൾ ഓരോരുത്തർക്കും ഉള്ളത്.
90% വിലക്കുറവിൽ മരുന്നുകൾ ലഭിക്കുന്ന ഷോപ്പുകൾ അറിയാൻ ഒരു സർക്കാർ ആപ്പ്
വാട്ട്സപ്പിൽ പ്രചരിക്കുന്ന സ്റ്റാറ്റസിലൂടെ പണം നേടാം എന്ന മെസേജിന്റെ സത്യാവസ്ഥ എന്ത്?
ആപ്പ് ഡൗൺലോഡാ ചെയ്യാം 👇
എന്നാൽ ഇനി അങ്ങനെയല്ല ഉന്നത ഗുണമേന്മയുള്ള ഇംഗ്ലീഷ് മരുന്നുകൾ 90 ശതമാനം വിലക്കുറവിൽ ലഭിക്കുന്ന സർക്കാർ സഹായത്തോടുകൂടി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി എന്നുപറയുന്ന മെഡിക്കൽ ഷോപ്പുകൾ, നമ്മുടെയെല്ലാം പരിസരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്, പരസ്യങ്ങളോ മറ്റുകാര്യങ്ങൾ എവിടെയും നമ്മൾ കാണണമെന്നില്ല, എന്നാൽ നിങ്ങളുടെ ജീവിതത്തിൽ സ്ഥിരമായി കഴിക്കുന്നത് അല്ലെങ്കിൽ നിങ്ങൾ ഉപയോഗിക്കുന്നത് ആയ മരുന്നുകൾക്ക് വലിയ വിലക്കുറവോടെ സർക്കാർ വിതരണം ചെയ്യുന്ന ഒരു മെഡിക്കൽ ഷോപ്പ് ആണ് പ്രധാനമന്ത്രി ജൻ ഔഷധി എന്നുപറയുന്ന സംവിധാനം.
ഒറ്റ ക്ലിക്കിൽ ഏതു വാഹനത്തിന്റെയും മുഴുവൻ വിവരങ്ങൾ അറിയും click
എല്ലാ മരുന്നുകളും ഇവിടെ ലഭ്യം
9000 അതികം ജന നിലവാരമുള്ള മരുന്നുകളും 154 ശസ്ത്രക്രിയ ഉപകരണങ്ങൾ ഉള്ള ജനറിക് മരുന്നുകളും ഈ പറയുന്ന മെഡിക്കൽ ഷോപ്പിൽ വിതരണം ചെയ്യുന്നുണ്ട് , ആവശ്യക്കാർക്ക് സമീപത്തെ ജനൗഷധി കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനും, മരുന്നുകളുടെ വില അറിയുന്നതിനും ജൻ ഔഷധി സുഖമെന്ന് മൊബൈൽ ആപ്പ് നിങ്ങൾക്ക് ഗൂഗിൾ പ്ലേ സ്റ്റോർ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ തൊട്ടടുത്തുള്ള ഈ ഒരു ഫാർമസി നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കുന്നതാണ്.
ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്നുണ്ട്,ഈ ആപിന്റെ സഹായത്തോടുകൂടി ജൻ ഔഷധി കേന്ദ്രങ്ങൾ കണ്ടെത്താൻ സാധിക്കും, അതോടപ്പം തന്നെ ഇവിടെ ലഭ്യമായിട്ടുള്ള മരുന്നുകളുടെ വിലയും ബ്രാൻഡുകളും മരുന്നുകളുടെ വില താരതമ്യം ചെയ്യുവാനും ആപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്,ഈ ഒരു സംവിധാനം നിങ്ങൾ അറിഞ്ഞിരിക്കുക, നിങ്ങളുടെ വീടിനടുത്തുള്ള ഏറ്റവും അടുത്തുള്ള ജൻ ഔഷധി കേന്ദ്രം ഏതാണ് എന്ന് ഇപ്പോൾ തന്നെ മനസ്സിലാക്കി വയ്ക്കുക, ഭാവിയിൽ മരുന്നുങ്കൽ വാങ്ങുന്നതിൽ സ്ഥിരമായി കാണുന്ന നിത്യരോഗികളുടെ അതല്ലെങ്കിൽ കേടിനെ ഉറക്കം മറ്റു അനുബന്ധ അവയവങ്ങൾ തകരാറിലായത് കൊണ്ട് സ്ഥിരമായി മരുന്ന് കുടിക്കുന്ന നിരവധി ആളുകളുണ്ട്.
കറന്റ് ബില്ല് നമ്മുടെ മൊബൈലിൽ കണക്ക് കൂട്ടാം click mouse🖱️
നിങ്ങൾ അവർക്ക് ഈ ഒരു ഫാർമസി യെക്കുറിച്ച് പരിചയപ്പെടുത്തി കൊടുക്കുകയാണെങ്കിൽ ഒരു 50 ശതമാനത്തിലേറെ കാൾ മുകളിൽ വിലക്കുറവോടെ കൂടി അവർക്ക് മരുന്നുകൾ വാങ്ങാൻ സാധിക്കും എന്നാണ് ഇതിൻറെ പ്രത്യേകത.
കൂടുതൽ അറിയാൻ വീഡിയോ കാണുക
വില കുറവ് ഷോപ്പുകൾ അറിയാൻ ആപ്പ് ഡൌൺലോഡ് ചെയ്യുക: Download
നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക,അതേപോലെ ഇനിയും ഇങ്ങനെയുള്ള അറിവുകൾ ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക, https://www.techasil.com/ നമ്മുടെ വെബ്സൈറ്റ് സന്ദർശിക്കുക, അതേപോലെ നമ്മുടെ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക,നന്ദി
إرسال تعليق