ഒട്ടുമിക്ക ആളുകളിലും കാണുന്ന ഒരു ശീലമാണ് രാത്രി ഉറങ്ങുമ്പോള്‍ കൂര്‍ക്കംവലിക്കുന്നത്. ചിലരുടെ കൂര്‍ക്കം വലിയുടെ ശബ്ദം കാരണം അടുത്തു കിടക്കുന്നവര്‍ക്ക് നന്നായി ഉറങ്ങാന്‍ പോലും സാധിക്കുകയില്ല. കൂര്‍ക്കം വലിയുടെ ശബ്ദം അത്രയ്ക്ക് അസ്വസ്ഥമാണ് ചിലര്‍ക്കര്‍ക്ക. കൂര്‍ക്കംവലി ഇല്ലാതാക്കാന്‍ ഒരു നാടന്‍ പ്രയോഗമുണ്ട്. ഈ ഒറ്റമൂലി പരീക്ഷിച്ചാല്‍ പിന്നീട് ഒരിക്കലും രാത്രി കൂര്‍ക്കംവലിക്കുന്ന ശീലം ഉണ്ടാവുകയില്ല. ഈ ഒറ്റമൂലി എങ്ങിനെ തയ്യാറാക്കാമെന്നു നോക്കാം ഇതിനു വേണ്ടി മുള്ളുമുരിക്കിന്റെ ഇലയും തുളസിയിലയും സമം അരച്ച് ഇതിന്റൈ നീരെടുത്ത് മാറ്റിവയ്ക്കുക.
READ ALSO:ആയിരക്കണക്കിന് 4k HD ക്ലാരിട്ടിയുള്ള ബാക്ക് ഗ്രൗണ്ട് പിക്ച്ചറുകൾ, കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനുകൾ
അതിലേയ്ക്ക് കുറച്ചു ചുവന്നുള്ളിയും വെളുത്തുള്ളിയും ചെറുതാക്കി ചതച്ച് ചേര്‍ക്കാം.
ഇല നന്നായി അരഞ്ഞു പോകാതെ ഒരു മീഡിയം രീതിയില്‍ ചതച്ച് ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. ഇതിലേക്ക് ഇത്തിരി കുരുമുളക് കൂടി പൊടിച്ച് ചേര്‍ക്കുക. ഇവ മൂന്നും നന്നായി ഇളക്കി യോജിപ്പിച്ച ശേഷം അതിലേക്ക് ഇത്തിരി തേന്‍ കൂടി ചേര്‍ത്ത് കൂര്‍ക്കംവലി ഉള്ളവര്‍ രാത്രി കിടക്കുന്നതിനു മുന്‍പ് ഒരു സ്പൂണ്‍ എടുത്ത് കഴിക്കുക. എന്നാല്‍ ഇത് കഴിക്കുമ്പോള്‍ ഇതിലെ ചതച്ച് ഇട്ടിരിക്കുന്ന ഉള്ളികള്‍ ചവച്ചരച്ച് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് കഴിച്ച് കഴിഞ്ഞാല്‍ രാവിലെ വരെ കൂര്‍ക്കംവലി ഉണ്ടാവില്ല. അടുത്തു കിടക്കുന്നവര്‍ക്ക് നന്നായി ഉറങ്ങുകയും ചെയ്യാം.
നിങ്ങളുടെ പെന്മക്കൾക്ക് കല്യണപ്രായമായാൽ സർക്കാരിന്റെ സഹായം ഇതാണ്
നെഞ്ചില്‍ കെട്ടി കിടക്കുന്ന കഫം ഇല്ലാതാക്കാന്‍ ഇതു സഹായിക്കുന്നു. കൂടാതെ കൊച്ചു കുഞ്ഞുങ്ങളിലെ കഫക്കെട്ട് ഇല്ലാതാക്കാനും ഇത് വളരെ ഉപയോഗപ്രദമാണ്. കുട്ടികള്‍ക്ക് അരടീസ്പൂണ്‍ വീതം കൊടുത്താല്‍ നെഞ്ചിലെ കഫക്കെട്ട് ഇളകിപ്പോകുന്നു. കൂടാതെ ആറുമാസത്തില്‍ താഴെയുള്ള മുലപ്പാല്‍ മാത്രം കുടിക്കുന്ന കുട്ടികള്‍ക്ക് കഫക്കെട്ട് ഉണ്ടാവുകയാണെങ്കില്‍ അവരുടെ അമ്മമാര്‍ ഇത് ഒരു സ്പൂണ്‍ വീതം കുടിച്ച കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കിയാല്‍ കുട്ടികളിലുണ്ടാകുന്ന നെഞ്ചിലെ കഫക്കെട്ട് മാറിക്കിട്ടും. അമ്മയിലൂടെ മരുന്നിന്റെ ഗുണം കുട്ടികളിലേയ്ക്ക് എത്തുന്നു.
നിങ്ങളുടെ മകൾക് 21 വയസ്സാകുമ്പോൾ 64 ലക്ഷം രൂപ , SUKANYA SAMRIDDHI
إرسال تعليق