നിങ്ങളുടെ വീടുകളുടെ മേൽക്കൂരയിലും ചുമരിലും എല്ലാം വെള്ളം ഇറങ്ങി വരുന്ന പ്രശ്നം ഉണ്ടോ? water leaked in House

നിങ്ങളുടെ വീടുകളുടെ മേൽക്കൂരയിലും ചുമരിലും എല്ലാം വെള്ളം ഇറങ്ങി വരുന്ന പ്രശ്നം ഉണ്ടോ? എങ്കിൽ അതിന് പരിഹാരം ഇതാണ്.

മിക്ക വീടുകളിലും പ്രത്യേകിച്ച് മഴക്കാലത്ത് മേൽക്കൂരയിലെ വെള്ളം ചുമരിലും മറ്റും ഇറങ്ങി വന്ന് പെയിൻറ് ഇളകി പോകുന്ന പ്രശ്നം ഉണ്ടായിരിക്കും, മാത്രമല്ല ബാത്റൂമിൽ ഒക്കെ ഏതെങ്കിലും പൈപ്പ് ലീക്ക് ഉണ്ടെങ്കിൽ തന്നെ ചുമരിലേക്ക് വെള്ളം ഇറങ്ങി അവിടെ മൊത്തം നനവു പോലെ ഇരിക്കുന്നതും കാണാം, ഇതിലൂടെ ചിതലരിക്കുകയും മണ്ണിരയും മറ്റും വരുന്നതും പതിവാണ്, അത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ എളുപ്പം അത് പരിഹരിക്കാവുന്നതാണ്.
ഇങ്ങനെ ഒരു പ്രശ്നം സാധാരണ മഴക്കാലത്ത് വരാറുണ്ട്, അല്ലാതെ ചില വീടുകൾ പണികഴിപ്പിക്കുന്ന സമയത്ത് അതിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെയും പണിയുടെ അപാകത മൂലം എല്ലാം ഇത്തരം സംഭവങ്ങൾ നടക്കാറുണ്ട്, അത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ നമ്മൾ 800 രൂപ മാത്രമേ ചിലവഴിക്കേണ്ടതുള്ളൂ, സാധാരണ ഇത് നമ്മൾ പണിക്കാരെ വിളിച്ചു കാണിച്ചിട്ടുണ്ടെങ്കിലും അവർ വലിയ രീതിയിൽ പണം നമ്മുടെ കയ്യിൽ നിന്ന് ഈടാക്കുന്നതായിരിക്കും, ഒപ്പം എന്നന്നേക്കുമായി അത് മാറിയെന്ന് വരില്ല, അത് ചെയ്യാതെ 800 രൂപ മുടക്കി കൊണ്ട് ചില കാര്യങ്ങൾ ചെയ്താൽ ഇത് ഒഴിവാക്കാം.




Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close