യോഗ്യതയനുസരിച്ചുള്ള ജോലി തിരഞ്ഞെടുക്കാം. select your job in your city


വെബ്സൈറ്റ് രജിസ്റ്റർ ചെയ്യുന്നതിനെ സംബന്ധിച്ചോ ജോലി വിവരങ്ങളോ സംബന്ധിച്ചോ ഉള്ള സംശയങ്ങൾക്ക് വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള ടോൾ ഫ്രീ നമ്പറിൽ; ബന്ധപ്പെടാം. 1.5 ലക്ഷത്തിൽ കൂടുതൽ ഒഴിവുകൾ നിലവിലുണ്ട്. രജിസ്റ്റർ ചെയ്യാനായി വെബ്സൈറ്റ് ഓപ്പൺ ചെയ്യുക ( ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക). ശേഷം ക്രീറ്റ എ ന്യൂ യൂസർ എന്നതിൽ ക്ലിക്ക് ചെയ്യുക. ഇനി ഓപ്പൺ ആകുന്ന പേജിൽ ചോദിക്കുന്ന വിവരങ്ങൾ എന്റർ ചെയ്യുക


ഇനി നിങ്ങൾക്ക് ഏത് സംസ്ഥാനത്തിലാണോ ജോലി വേണ്ടത്, ആ സംസ്ഥാനത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതിയാകും. അല്ലെങ്കിൽ കീ വേർഡ് എന്റർ ചെയ്ത് സേർച്ച് ചെയ്യാവുന്നതാണ്. അവിടെ കാണുന്ന ഒഴിവുകളിൽ നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിൽ തിരഞ്ഞെടുക്കാവുന്നതാണ്. ഒരു നല്ല ജോലി അന്ന്വേഷിക്കുന്ന നിങ്ങളുടെ കൂട്ടുകാരിലേക്കും ഇത് ഷെയർ ചെയ്ത് എത്തിക്കുക. കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.




Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close