App for Arabi-Malayalam Type download മൊബൈലിൽ അറബി-മലയാളം ടൈപ്പ് ചെയ്യാം



This keyboard will help you to type arabic with harakats. Arabic Phrases, Emoji, Quran Texts, 
And some extra features also there, like moving between letters or lines.
Examples:-
-🌹اَلسَلامُ عَلَيْكُم وَرَحْمَةُ اَللهِ وَبَرَكاتُهُ‎🤝
-سُبْحَانَ اللهِ
-لَا إِلٰهَ إِلَّا الله
-اَلْحَمْدُ لِـلّٰـه
Try and give your support by share to your friends. Thanks
App for Arabi-Malayalam Type download മൊബൈലിൽ അറബി-മലയാളം ടൈപ്പ് ചെയ്യാം
പണ്ട് മുതൽ തന്നെ കേരളത്തിൽ വികസിച്ചിരുന്ന ഒരു തരം ലിപി ആണല്ലൊ അറബി മലയാളം. കമ്പ്യൂട്ടർ യുഗത്തിൽ നാം എത്തിയി ട്ടും ഇത് വരെ ഈ ലിപി കമ്പ്യൂട്ടർ വഴിയോ മറ്റു ഡിജിറ്റൽ വഴിയോ എഴുതാൻ സാധിച്ചിരുന്നില്ല.ഇപ്പോൾ ഇതാ ആണ്ഡ്രോയിഡ് ഫോണിൽ ഒരു കീ ബോർഡ് ആപ്പ് വികസിപ്പിച്ചിരിക്കുകയാണ്.
Techacil
ഈ ആപ്പ് ഉപയോഗിച്ച് വളരെ ഈസി ആയി അറബി മലയാളം എഴുതാൻ സാധിക്കും. 


پ ژ പോലുള്ള മലയാളം അക്ഷരങ്ങൾ ലഭിക്കാൻ അതിന്റെ യഥാർത്ഥ അറബി അക്ഷരങ്ങളുടെ മുകളിൽ അമർത്തിപ്പിടിക്കുക.
ഉദാ: ژ (ഴ) ലഭിക്കാൻ ز എന്ന അക്ഷര ത്തിൻ മേൽ അമർത്തി പിടിക്കുക.
Download App
App for Arabi-Malayalam Type download മൊബൈലിൽ അറബി-മലയാളം ടൈപ്പ് ചെയ്യാം

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close