ഒരേ സമയം ഒരുഫോണിൽ നിന്ന് വ്യത്യസ്ത സോംഗ് പ്ലേ ചെയ്യിക്കാം





ഇന്ന് വ്യത്യസ്തമായ ഒരു ആപ്ലിക്കേഷനെ കുറിച്ചാണ് ഇവിടെ പരിചയപ്പെടുത്തുന്നത്‌. ഇത് എല്ലാവർക്കും ഉപകാരപ്പെടും എന്ന് തീർച്ച. നമ്മളിൽ പലരും പല സമയങ്ങളിലും ഹെഡ് സെറ്റ് ഇല്ലാതെ വിഷമിക്കാരുണ്ട്. പ്രത്യേകിച്ച് സുഹൃത്തുക്കളെ കൂടെ മറ്റും യാത്ര ചെയ്യുമ്പോൾ. ഫോൺ രണ്ട് പേർക്കും ഉണ്ടായാലും ഹെഡ്സെറ്റ് ഉണ്ടാവില്ല. യാത്ര പോലോത്ത നിശ്ശബ്ദത ഇല്ലാത്ത സാഹചര്യങ്ങളിൽ ഹെഡ്സെറ്റ് നിർബന്ധമാണ് താനും. കൂടെ യാത്ര ചെയ്യുന്ന സുഹൃത്തിന് കേൾക്കാൻ താൽപര്യം യൂട്യൂബ് ആയിരിക്കും എന്നാൽ നമുക്ക് വേറെ ഏതെങ്കിലും സോംഗ് ആയിരിക്കും. അത്തരം സഹചര്യങ്ങളിൽ ഹെഡ്സെറ്റ് ഒന്നെ ഒള്ളൂവെങ്കിൽ, ഏതെങ്കിലും ഒരു ഫോണിൽ രണ്ട് പേർക്കും ഓരോരുത്തർക്കും ഇഷ്ടപ്പെട്ടത് ഒരേ ഹെഡ്സെറ്റ് വെച്ച് കേൾക്കാൻ സാധിക്കും. അതിനു സൗകര്യമുള്ള ഒരു ആപ്പിനെ കുറിച്ചാണ് പറഞ്ഞു വെന്നത്. മൊബൈലിലെ സോംഗ് ഈ ആപ്പ് വഴി നേരിട്ട് സെലക്ട് ചെയ്യാനും ഇന്റർനെറ്റിൽ നിന്ന് സെലക്ട് ചെയ്യാനും സൗകര്യമുണ്ട്. ഹെഡ്സെറ്റ്ന്റെ ഒരോ സൈഡിലെക്കും ഒഡിയോകളെ സ്പ്ലിറ്റ് ചെയ്യുന്ന സാങ്കേതിക വിദ്യയാണ് ഈ ആപ്പ് ചെയ്യുന്നത്. Split cloud double music എന്നാണ് ഈ ആപ്പിന്റ പേര്. താഴെ കാണുന്ന Download എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Download app




Download app
أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close