ഖത്തറിലെ പ്രമുഖ സൂപ്പർ മാർക്കറ്റിലേക്ക്,,,
1. ഗ്രോസറി ഇൻചാർജ് (ബകാല ) സൗദിയിലോ,ഓമനിലോ ഖത്തറിലോ സ്വന്തമായോ, മറ്റൊ ബാക്കാലകൾ മാനേജ് ചെയ്ത പരിചയം ഉള്ളവർക്ക് മുൻഗണന, അറബി നന്നായി സംസാരിക്കാൻ അറിയണം
സാലറി 1500/2200
Room&ഫുഡ് ഫ്രീ
2. സെയിൽസ് മാൻ
ഗൾഫിൽ പ്രവർത്തി പരിചയം, സൂപ്പർമാർകേറ്റ് ബാകാല ഗ്രോസറി, തുടങ്ങിയവയിൽ മിനിമം 3വർഷം
സാലറി 1400/1800
ഫുഡ് & റൂം ഫ്രീ
3. ഡ്രൈവർ, (ഖത്തർ
ലൈസൻസ് )
സാലറി 2000/2200
Pickup ഓടിച്ചു പരിചയം
അനിവാര്യമാണ്, ( കമ്പനി ഡ്രൈവറായി ജോലിചെയ്തവർ മാത്രം, ഖത്തർ ലൈസൻസ് നിർബന്ധം )
ഇന്റർവ്യൂ at കാലിക്കറ്റ് നാളെ
إرسال تعليق