ജീവനക്കാരെ ആവശ്യമുണ്ട്
Textile വിപണന രംഗത്ത് 26 വർഷം സേവന പാരമ്പര്യം ഉള്ള തൗഫീഖ് വെഡിങ് സെന്റർറിന്റെ കൊടുവള്ളിയിൽ ആരംഭിക്കുന്ന പുതിയ ഷോറൂമിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് ആളെ ആവശ്യം ഉണ്ട്.
ഫ്ലോർ മാനേജർ 10 nos
സെയിൽസ്മാൻ 180 nos
സെയിൽസ് ഗേൾസ് 80 nos
Visual merchantiser 8 nos
അക്കൗണ്ടന്റ് 5 nos
ബില്ലിംഗ് സ്റ്റാഫ് 20 nos
കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് 30 nos
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് 15 nos
പരിചയ സമ്പന്നർക്ക് മുൻഗണന, ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
താല്പര്യം ഉള്ളവർ 11/03/2021 വ്യാഴം രാവിലെ 10 മണി മുതൽ 3 മണി വരെ തൗഫീഖ് വെഡിങ് സെന്റർ കൊടുവള്ളി ഷോറൂമിൽ നേരിട്ട് എത്തിച്ചേരുക
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9947400070
THOUFEEQUE WEDDING CENTRE
Near Indian Oil Petrol Pumb, PALAKKUTTY, KODUVALLY
KOZHIKODE
➖➖➖➖➖➖➖➖➖➖➖
തൊഴിൽ സംബന്ധമായ വാർത്തകൾ സൗജന്യമായി വാട്സാപ്പ് ഗ്രൂപ്പിൽ ലഭിക്കുവാൻ ജോയിൻ ചെയ്യുക
إرسال تعليق