SSLC KERALA SHORT NOTES, QUESTIONS AND VIDEOS, DOWNLOAD APP

കോവിഡ് 19 എന്ന മഹാമാരി  മൂലം വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ റെഗുലർ ക്ലാസ്സ്‌ നടക്കാത്തത് കൊണ്ടും ഓൺലൈൻ ക്ലാസ്സ്‌ 100% എഫെക്റ്റീവ് ആവാത്തത് കൊണ്ടും ഭൂരിഭാഗം വിദ്യാർത്ഥികളുടെ കയ്യിലും പഠിക്കാൻ ആവശ്യമായ നോട്ടുകളും വർക്ഷീറ്റുകളും ഒന്നും ലഭ്യമല്ല.  പരിഹരമായി ഇറക്കിയതാണ് ഈ ആപ്പ്.

ഓരോ സബ്ജെക്ടിന്റെയും   ഫോക്കസ് ഏരിയ notes, യൂണിറ്റ് സമ്മറി notes, Previous year question papers, Quick video Revision തുടങ്ങിയവ ഈ ആപ്പിൽ ലഭ്യമാണ്. 8-10 വീഡിയോകളിൽ കണ്ട് തീർക്കേണ്ട വിക്ടർസിലെ ഓരോ ചാപ്റ്റുകളും 30 മിനിറ്റിൽ കുറഞ്ഞ റിവിഷൻ വീഡിയോ ആയി ആപ്പിൽ ലഭ്യമാണ്. അത്‌ പോലെ വായിച്ചു തീരാത്ത ടെക്സ്റ്റ്‌ ബുക്കിന് പകരം എല്ലാ ചാപ്റ്ററിന്റെയും  രണ്ടോ മൂന്നോ പേജ് മാത്രമുള്ള ഫോക്കസ് ഏരിയ റിവിഷൻ നോട്സും ആപ്പിൽ അവൈലബിൾ  ആണ്.

ഇനിയും നിങ്ങൾ 7 MB മാത്രമുള്ള  ഈ സൗജന്യ ആപ്പ്  ഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ ഇപ്പോൾ തന്നെ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡയറക്ട് പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close