മഞ്ചേരി ചമയത്തിൽ ഇൻ്റർവ്യൂ ഇന്ന്, പെരിന്തൽമണ്ണ ചമയം ഇൻ്റർവ്യൂ 4 ന് ഗ്രീൻ ജോബ്സിൽ..!
ഇൻ്റർവ്യൂ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെ. നാലാം തിയതി ബാക്കി ഇന്റർവ്യൂ നടക്കും.
02/02/21 - TUESDAY or 04/02/21. THURSDAY
09:00 am - 03:00 pm
പ്രമുഖ വസ്ത്രാലയമായ ചമയത്തി ലേക്കുള്ള ഡയറക്റ്റ് ഇൻ്റർവ്യൂ ഇന്ന് മഞ്ചേരി ചമയത്തിലും, പെരിന്തൽമണ്ണ ചമയത്തിലേക്കുള്ള ഇൻ്റർവ്യൂ ഫെബ്രുവരി 4 ന് പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിലും
▪️സൂപ്പർ വൈസേഴ്സ് - 3
▪️ഫ്ലോർ മാനേജേഴ്സ് - 3
▪️സെയിൽസ് ഗേൾസ് - 30
▪️സെയിൽസ് മാൻ - 20
▪️ഫാഷൻ ഡിസൈനർ - 3
▪️വിഷ്യൽ മർച്ചൻറ്റസർ - 2
▪️ബില്ലിങ്ങ് സ്റ്റാഫ് - 5
▪️പാക്കിങ്ങ് സ്റ്റാഫ് - 5
▪️ഡ്രസ്സ് ഫോൾഡിങ്ങ് സ്റ്റാഫ് - 3
▪️വെൽക്കം ഗേൾസ് - 3
▪️കസ്റ്റമർ കെയർ സ്റ്റാഫ് - 3
▪️ടൈലേഴ്സ് - 2
▪️ക്ലിനിങ്ങ് സ്റ്റാഫ് - 2
▪️സെക്യൂരിറ്റി സ്റ്റാഫ് - 2
ഏറ്റവും നല്ലതാമസ സൗകര്യം, നല്ല ഭക്ഷണം, ഏറ്റവും ഉയർന്ന ശമ്പളം, പെർഫോമെൻസിനനുസരിച്ച് ഇൻസെൻ്റീവും മറ്റു ആനുകൂല്ല്യങ്ങളും നൽകും.
ഉടൻ ഉയർന്ന ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർ ഇന്ന് നേരിട്ട് വന്ന് ഇൻ്റർവ്യൂ അറ്റൻ്റ് ചെയ്ത് ജോയിനിങ്ങ് ലറ്റർ വാങ്ങുക.
ടെക്സ്റ്റൈൽ മേഖലയിലേക്ക് പുതുതായി കടന്ന് വരാൻ ആഗ്രഹിക്കുന്ന എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അവസരം.
കൂടുതൽ വിവരങ്ങൾ അറിയാൻ ഗ്രീൻ ജോബ്സിലേക്ക് നേരിൽ വരികയോ വിളിക്കുകയോ ചെയ്യാവുന്നതാണ്.
📱9562 335 755
📱8606 335 755
📱9846 335 755
📱8592 900 666
📱7591 933 888
(രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കും ഇടയിൽ മാത്രം വിളിക്കുക. മറ്റു സമയങ്ങളിലും അവധി ദിവസങ്ങളിലും ഫോൺ എടുക്കുന്നതല്ല.)
ഇൻ്റർവ്യൂവിന് എത്തിച്ചേരേണ്ട വിലാസം.👇🏻
ചമയം ടെക്സ്റ്റൈൽസ്
പാണ്ടിക്കാട് റോഡ്
മഞ്ചേരി.
ഇന്ന് വരാൻ കഴിയാത്തവരും പെരിന്തൽമണ്ണ ചമയത്തിലേക്ക് ഇൻ്റെർവ്യൂ വിന് വരുന്നവരും ഗ്രീൻ ജോബ്സിൻ്റെ പെരിന്തൽമണ്ണ ഓഫീസിൽ നേരിട്ട് വരിക.
G R E E N J O B S®
3rd Floor, Aysha Complex, Calicut Road, Bypass Traffic Jn;
P E R I N T H A L M A N N A
Malappuram Dt;
☎️ 04933 222227
✉️greenjobs4jobs@gmail.com
(ഇ - മെയിൽ അയക്കുന്നവർ സബ്ജക്റ്റിൽ TEX JOB എന്ന് മാത്രം എഴുതുക.)
നേരിൽ വരാൻ കഴിയാത്തവർ ഒരാഴ്ചക്കകം ഗ്രീൻ ജോബ്സ് ഓഫീസിൽ നേരിൽ വന്നാലും അവസരം ലഭിക്കുന്നതാണ്.
ഈ പരസ്യം കൂട്ടുകാർക്ക് ഷെയർ ചെയ്യുക.
➖➖➖➖🥏🥏🥏🥏➖➖➖➖
കൂടുതൽ ജോബ് വാർത്തകൾ ലഭിക്കാൻ ഞങളുടെ ഗ്രൂപ്പിൽ ചേരൂ...👇
إرسال تعليق