F S G Group U A E
യൂ ഏ ഇ യിലെ പ്രശസ്തമായ കമ്പനിയിലേക്ക് സെക്യൂരിറ്റി ഗാർഡ്‌സിനെ ആവശ്യമുണ്ട്.
മിനിമം വിദ്യാഭ്യാസ യോഗ്യത 12th std, ഇംഗ്ലീഷ് എഴുതുവാനും സംസാരിക്കുവാനും കഴിയുന്ന/പരിജയം ഇല്ലാത്തവരെയും പരിഗണിക്കുന്നതാണ്.
ശമ്പളം - 2262 AED (INR - 44,000.00)
താമസ സൗകര്യം - കമ്പനി
ട്രാൻസ്‌പോർറ്റേഷൻ / ഇൻഷുറൻസ് മറ്റു ആനുകൂല്യങ്ങളും കമ്പനി നൽകുന്നതാണ്.
പ്രായപരിധി = 22 - 38 വയസ്സ്
ജോലി സമയം - 12 മണിക്കൂർ
ഉയരം - 175 cm
തൂക്കം - 60 kg
താല്പര്യം ഉള്ളവവർ ഉടനെ ബന്ധപ്പെടേണ്ട നമ്പർ -
9633838899
E-mail - cv.owaizhr@gmail.com
🌐 _Tech Job മേഖലയിലെ ഏറ്റവും പുതിയ വിശേഷങ്ങൾ ദിവസവും ലഭിക്കുവാൻ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ..👇🏽
إرسال تعليق