സമസ്ത ഓൺൈനിലൂടെ നടത്തുന്ന മദ്റസാ സംവിധാനം വളരെ പുരോഗമിക്കുന്നുണ്ട്ല്ലോ. വളരെ നല്ല അഭിപ്രായം ആണ് വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
പരീക്ഷകളും സമയ ബന്ധിതമായി നടത്താൻ തീരുമാനമായിട്ടുണ്ട്. ഓൺലൈൻ മദ്റസാ സംവിധാനത്തിന്റെ ഓൺൈനിലൂടെ യുള്ള പരീക്ഷയും ഓരോ വിശയങ്ങൾക്കു ഏതൊക്കെ ഭാഗത്ത് നിന്നും ചോദ്യങ്ങൾ വരുമെന്നും നിജപ്പെടുത്തിയിട്ടുണ്ട്. ഒന്ന് മുതൽ 12 ക്ലാസ്സ് വരെയുള്ള മുഴുവൻ ക്ലാസ്സുകളുടെ എക്സാം ടൈം ടേബിൾ, പാഠഭാഗം എല്ലാം പിക്ചർ രൂപത്തിൽ ഇവിടെ നിന്നും മനസ്സിലാക്കാം.
ഒന്നാം ക്ലാസ്സിലെ യും രണ്ടാം ക്ലാസ്സിലെ യും മൂന്നാം ക്ലാസ്സിലെ യും താഴെ കൊടുക്കുന്നു. ബാക്കി ഓരോന്നും ഡയറക്‌റ്റ് ലിങ്കിൽ ക്ലിക്ക് ചെയ്ത് കാണുക.
________Read more:________
________________________
2nd class
إرسال تعليق