ഈ ആപ്പ് ഉപയോഗിച്ചാൽ നിസ്കാര സമയങ്ങളിൽ ഫോൺ തനിയെ സൈലന്റ് മോഡിലേക്ക് മാറും!!

5 നേരത്തെ നിസ്കാരം ഒരു മുസ്ലിമിനെ സംബന്ധിച്ചടുത്തോളം ഒഴിച്ച് കൂടാൻ പാറ്റാത്തത് ആണ്. നിസ്കാരത്തിന് കൃത്യമായ സമയം ഉണ്ട്.അത് അറിയിക്കാൻ പള്ളികളിൽ നിന്ന് ബാങ്ക് വിളിക്കുന്നു.അങ്ങനെ 
ബാങ്കിന്റെ സമയം കൃത്യമായി അറിയിക്കുന്ന ആപ്ലിക്കേഷൻ
 മുമ്പ് ഞങ്ങൾ പരിചയപ്പെടുത്തി യിരുന്നു.
ഈ ആപ് നൂറ് ശതമാനം കൃത്യതയോടെ നിസ്‍കാര സമയത്തെ പറ്റി അറിയിപ്പ് നല്‍കുന്നു. വേണമെങ്കില്‍ ഈ ആപിനെ (ആംപ്ളിഫയറുമായി ഓക്സ് കേബിള്‍ വഴി ബന്ധിച്ച് കൊണ്ട് ) ഷോപ്പിംഗ് മാളുകളിലും മറ്റും സ്ഥിതി ചെയ്യുന്ന മുഅദിന്‍ ഇല്ലാത്ത പള്ളികളില്‍ ബാങ്കും ഇക്വാമത്തും കൊടുക്കുന്നതിന് വേണ്ടി ഉപയോഗിക്കാം. മാത്രമല്ല ഇതിന്  Android TV support  ഉള്ളത് കൊണ്ട് മാളുകള്‍, സ്കുളുകള്‍, കോളേജുകള്‍, ഹോസ്‍പിറ്റലുകള്‍,  തുടങ്ങിയ സ്ഥാപനങ്ങള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന നിസ്‍കാര മുറികളില്‍ ഒരേസമയം  Azan Display ആയും ഉപയോഗിക്കാവുന്നതാണ്. 
ഡൗൺലോഡ് ചെയ്യാൻ ഇവിടെ 
ക്ലിക്ക് ചെയ്യുക.

പള്ളികളും നമസ്കാര സമയവും വളരെ ബഹുമാനമുള്ളത് ആണ്. ആ സമയം അപശബ്ദങ്ങളിൽ നിന്ന് ഒഴിവാകണം. ഇന്ന് പള്ളികളിൽ 'മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുക' എന്ന ബോർഡുകൾ കാണാം.പക്ഷേ എങ്കിലും പലരുടെയും ഫോണുകൾ നിസ്കാര സമയം ശല്ല്യപ്പെടുത്താറുണ്ട്.
_______________________________
നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക.ഞങ്ങളുടെ വാട്ട്സപ്പ് ഗ്രൂപിൽ അംഗമാവുക.
_______________________________
അത്തരത്തിലുള്ളവർക്ക് വളരെ ഉപകാരപ്രദമായ ആപ്പ് ആണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. 
____________________________
സൂറത്തുൽ കഹ്ഫ് മാത്രമുള്ള മൊബൈൽ ആപ്പ് ലഭിക്കാൻ 👇👇
എല്ലാ ദിക്റുകളും, പ്രധാനപ്പെട്ട സൂറത്തുകളും , മാല മൗലീദുകളും അടങ്ങിയ മൊബൈൽ ആപ്പ് ലഭിക്കാൻ👇👇👇
____________________________
ഈ ആപ്പ് ഉപയോഗിച്ച് ഓട്ടോമാറ്റിക് സൈലന്റ് മോഡ് സെറ്റ് ചെയ്യാം. അഥവാ ബാങ്ക്/ ഇഖാമത്ത് കൊടുത്ത് ഒരു നിശ്ചിത സമയം തനിയെ ഫോൺ സൈലന്റ് മോഡിലേക്ക് മാറും.അതിനായി ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ  ഡൗൺലോഡ് ആപ്പ് എന്നതിൽ ക്ലിക്ക് ചെയ്യുക
തുടർന്ന് ആപ്പിന്റെ വലത് സൈഡുള്ള 3 ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക.Settings എടുക്കുക.അതിൽ Automatic Silencer setting ക്ലിക്ക് ചെയ്യുക. അവിടെ ഏതൊക്കെ സമയങ്ങളിൽ എത്ര മിനിറ്റ് വരെ സൈലന്റ് മോഡിലേക്ക് മാറണം എന്നത് സെറ്റ് ചെയ്തു വെക്കുക. 
____________________________
നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക.ഞങ്ങളുടെ വാട്ട്സപ്പ് ഗ്രൂപിൽ അംഗമാവുക.

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close