ഇന്നാണ് ശനി, വ്യാഴം ഗ്രഹ സംയോജനം. ( ഡിസംബർ 21 നു ). ഇത് വെറും കണ്ണുകൊണ്ട് കാണാവുന്നതാണ്

ഇന്നാണ് ശനി, വ്യാഴം ഗ്രഹ സംയോജനം. ( ഡിസംബർ 21 നു ). ഇത് വെറും കണ്ണുകൊണ്ട് കാണാവുന്നതാണ് 

ഇന്ന് നോക്കിയാൽ വ്യാഴവും, ശനിയും ചേർന്ന് ഒരൊറ്റ ബിന്ദുവായെ തോന്നൂ.
ഒരു ടെലസ്‌കോപ്പിലൂടെയോ, ബൈനോക്കുലറിലൂടെയോ നോക്കിയാൽ അവയെ വ്യകതമായി കാണാം.
ടെലസ്‌ക്കോപ്പിലൂടെ നോക്കിയാൽ വ്യാഴത്തിന്റെ 4 ഉപഗ്രഹങ്ങളെയും അതിനൊപ്പം കാണാം

ഇന്നും, നാളെയും തുടർച്ചയായി ഒരേ സമയത്തു നോക്കിയാൽ വ്യാഴത്തിന്റെയും, ശനിയുടെയും ചലനവും നമുക്ക് മനസിലാക്കാം.
 
കാണുവാനുള്ള സമയം
READ ALSO:

വൈകീട്ട് 6:50 മുതൽ ഒരു മണിക്കൂർ.
ദിശ: തെക്കു-പടിഞ്ഞാറ്.
ദിശ അറിയാനായി സൂര്യാസ്തമയ സമയത്തു സൂര്യന്റെ സ്ഥാനം നോക്കുക. അതാണ് പടിഞ്ഞാറ്. അതിനു കുറച്ചു മുകളിൽ ഇടതു മാറി ആയിരിക്കും വ്യാഴത്തെയും, ശനിയെയും നന്നായി തെളിഞ്ഞു കാണുക. പക്ഷെ സൂര്യാസ്തമയം കഴിഞ്ഞു അര മണിക്കൂറെങ്കിലും കഴിയണം എന്ന് മാത്രം.
വ്യാഴവും, ശനിയും മുട്ടി മുട്ടി നിൽക്കുന്നതായി കാണാം.
Read more.................................

 ഇതുപോലെയുള്ള വ്യാഴം ശനി സംയോജനം ഇതിനു മുന്നേ നടന്നത് 796 വർഷം മുന്നേ ആയിരുന്നു 

 നിങ്ങളുടെ കൂട്ടുകാർക്ക്  ഗ്രൂപ്പിൽ ചേരുവാനുള്ള  ലിങ്ക്  

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close