ഏതു ഡോക്യൂമെന്റ്സും PDF ആക്കി മാറ്റാം മൊബൈലിൽ തന്നെ convert documents to pdf files

ഏതു ഡോക്യൂമെന്റ്സും PDF ആക്കി മാറ്റാം മൊബൈലിൽ തന്നെ  convert documents to pdf files
പല ആവശ്യങ്ങൾക്കും ഇന്ന് PDF ന് 
പ്രാധാന്യം ഏറെയാണ്
നമ്മുടെ ഫയലുകളൊക്കെ
പിഡിഎഫുകളായി നാം ഡിജിറ്റലൈസ്
ചെയ്യുന്നു. സ്കൂൾ പുസ്തകങ്ങൾ,
ഫോമുകൾ,ചോദ്യപേപ്പറുകൾ എല്ലാം പിഡിഎഫ്തന്നെ. 
പിഡിഎഫിന്റെ ഏറ്റവും വലിയ ഗുണം പിഡിഎഫ് ചെയ്യപ്പെടുന്ന ഫയൽ ഒരു പരിധി വരെ എഡിറ്റിംഗുകളിൽ നിന്ന് രക്ഷപ്പെട്ടു എന്നതാണ്. ഏതൊരു സ്ഥലത്ത് നിന്നും മറ്റൊരു
സ്ഥലത്തേക്ക് കൈമാറുമ്പോൾ ഫയൽ
പിഡിഎഫ് ആണെങ്കിൽ അതിന്റെ
ഉള്ളടക്കത്തിൽ മാറ്റങ്ങൾ സംഭവിക്കില്ല!
എന്തായാലും നമുക്ക് ലഭിക്കുന്ന പല
പിഡിഎഫുകളും ആരോ നിർമ്മിച്ചതാണ്.
നമുക്കൊരു പിഡിഎഫ് ഫയൽ എങ്ങനെ
നിർമ്മിക്കാം? 
_________________________________
_________________________________
നമ്മുടെ ആധാർ കാർഡിന്റെ
ഫോട്ടോ,കുട്ടികളുടെ നോട്ടുകൾ,നാം
തയ്യാറാക്കുന്ന ചോദ്യങ്ങൾ. എല്ലാം പിഡിഎഫ്ആയി മാറ്റാം.അതിനായി നിങ്ങൾ താഴെയുള്ള
ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ആപ്പ്ഇൻസ്റ്റാൾ ചെയ്യുക.
__________________________
__________________________
The description of PDF Creator - Maker
PDF Creator - PDF Converter - Maker
Now you Can Convert Images and Text Easily to PDF Via this app . Use our PDF Maker - PDF Converter to convert Images , Text , Bar code , QR Code and other files to PDF.

If you can print your document, you can convert it to PDF with our freeware PDF Maker - PDF Converter application .This PDF Maker - PDF Converter can convert all your files to PDF but also compress and merge Multiple PDF files in one PDF ! PDF Converter helps you convert any file on your Tablet or phone into a PDF document.App help to easily convert Images, web page, Contacts list, Notes into PDF documents.

You can convert photo to pdf in very short time.You can have multiple pages of dynamic size.
This application can be called as a PDF Converter, Images to PDF Converter, JPG to PDF Converter, BMP to PDF Converter, PNG to PDF Converter, GIF to PDF Converter, Image to PDF converter, Convert JPG to PDF, Convert to PDF, PDF Converter, Convert JPG to PDF, JPG to PDF Document Converter.PDF Creator is also known as PDF Writer, PDF Maker, Convert images to PDF,Convert text to PDF.

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close