താജുൽ ഉലമ, നൂറുൽ ഉലമ വിജ്ഞാന പരീക്ഷ വിജയികൾക്ക് സ്വർണ മെഡൽ സമ്മാനം online exam gold medla price

പ്രത്യേക ഓർക്കുക
- നവംബർ 29ന് രാത്രി 7 മണി മുതൽ മുഹിമ്മാത്തിൽ നടക്കുന്ന
താജുൽ ഉലമ നൂറുൽ ഉലമ അനുസ് മരണ സമ്മേളനം Muhimmath Live You Tube ചാനലിൽ വീക്ഷിക്കുക 
റഹ്മത്തുള്ള സഖാഫിയുടെ പ്രഭാഷണത്തെ അടിസ്ഥാനമാക്കിയാണ്
 ഓൺലൈൻ പരീക്ഷ
വഴി കൊടുത്തിരിക്കുന്ന
- ഓപ്ഷനുകളിൽ നിന്നും ശരി ഉത്തരം മാത്രം സെലക്ട് ചെയ്യുക
കന്നഡ/ മലയാളം ഭാഷകളിൽ മത്സരിക്കാൻ അവസരം

> പരീക്ഷയിൽ പങ്കെടുക്കുന്നവർ 30/ 11/ 2020 വൈകിട്ട്
7 മണി മുതൽ മുഹിമ്മാത്ത് ഓണലൈൻ സന്ദർശിക്കുക
> രാത്രി 10 മണി വരെയാണ് അവസരം
> പേരും മൊബൈൽ നമ്പറും മത്സരാർത്ഥികൾ എന്റർ ചെയ്യണം
> ഒരു മൊബൈൽ നമ്പറിൽ നിന്നും ഒന്നിലധികം തവണ പരീക്ഷ
എഴുതിയാൽ അസാധുവാകും
> ഒന്നിലധികം പേര് വിജയ മാർക്കിനർഹരായാൽ
- നറുക്കെടുപ്പിലൂടെയായിരിക്കും വിജയികളെ കണ്ടെത്തുക
> വിജയികളായ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ഗോൾഡ്
മെഡൽ സമ്മാനം നൽകും

യുട്യൂബ് ചാനൽ ലഭിക്കാൻ

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close