ഒരുപാട് ജോലി ഒഴിവുകൾ / Job vacancy in various sectors Kerala and Gulf


ഉടൻ ആവശ്യമുണ്ട്
💠മലപ്പുറം ഭാഗത്തേ ടെക്സ്റ്റ്‌ ടൈൽസിലേക്ക് പ്രൈസ് ടാഗ് ഒട്ടിക്കാനു  ലോഡിങ്ങിനു ആളെ ആവശ്യമുണ്ട്.
Age :20 to 30
സാലറി :8000 to 10000

💠ചെമ്മാട് ഭാഗത്തേക്ക്‌ എക്കൗണ്ടിങ് സ്റ്റാഫ്‌ (gents ) fresh
Quli: Bcom

💠ചേളാരി ഭാഗത്തേക്ക്‌ ബില്ലിംഗ് സ്റ്റാഫ്‌ (ലേഡി )

💠കോഴിക്കോട് ഭാഗത്തേക്ക്‌ ലേഡി ഓഫീസ് സ്റ്റാഫ്‌
ഗ്രാഫിക് ഡിസൈനർ (ലേഡി )

💠പാലക്കാട്‌, തൃശൂർ, മലപ്പുറം ഭാഗത്തേക്ക്‌ 
foodsaffty&global certification wing (IT) വിഭാഗത്തിലേക്ക് 

മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്...
10, ഒഴിവുകൾ 
💠ചെമ്മാട്, ചേളാരി ഭാഗത്തേക്ക്‌ ലേഡി എക്കൗണ്ടന്റ്
എക്സ്പീരിയൻസ് വേണം

💠വേങ്ങര ഭാഗത്തേക്ക്‌
ഓഫീസ് വർക്ക്‌ &ടെലികാളിങ്ങിന് ലേഡി or ജന്റ്സ് സ്റ്റാഫിനെ ആവശ്യമുണ്ട്
10 ഒഴിവുകൾ

💠കോഴിക്കോട് ഭാഗത്തേക്ക്‌ ഹാർഡ് വെയർ ഷോപ്പിലേക്ക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്

(കോഴിക്കോട് ഭാഗത്തുള്ളവർ ആവണം)

💠തിരൂർ ഭാഗത്തേ I T കമ്പനിയിലേക്ക്, 👇

1, എക്കൗണ്ടന്റ് സ്റ്റാഫ്‌  

2, ജനറൽ മാനേജർ 

3, ടെക്‌നിക്കൽ പ്രൊജക്റ്റ്‌ മാനേജർ 

4, H R മാനേജർ 

5, മാർക്കറ്റിംഗ് മാനേജർ 

6, ടെക്‌നിക്കൽ ഹെഡ് 

Quli: ( Bcom, Mcom, Ca, Bba, Mba, Btech, Mtech, Bca, Mca)

💠ക്ളീനിങ്ങ് സ്റ്റാഫ് , കോട്ടക്കൽ ഭാഗത്തേക്ക് , ശമ്പളം 9000.  15 ഒഴിവുകൾ

💠ചെമ്മാട്, വേങ്ങര ഭാഗത്തേ home appliensilekk crockery സെയിൽസ്മാൻ വേക്കൻസിയുണ്ട്
(എക്സ്പീരിയൻസ് വേണം)

💠ചെമ്മാട് വേങ്ങര ഭാഗത്തേക്ക് ഹോട്ടൽ | കോഫീ ഷോപ്പ് മാനേജരെ ആവശ്യമുണ്ട്

💠ചെമ്മാട്  ബേക്കറിയിലേക്ക് ഓർഡർ ബുക്കിങ്നു ലേഡീ സ്റ്റാഫിനെ  ആവശ്യമുണ്ട്

💠ചെമ്മാട് ഭാഗത്തേക്ക് ടെലി caller(gents) ആവശ്യമുണ്ട്

ഇംഗ്ലീഷ് സംസാരിക്കാൻ അറിയണം

Elite job consultancy
Near khadeeja fabrics
Suku bazar
Chemmad
Malappuram (d)

elitechemmad@gmail.com

Call 9207 617 200
9207 132 100
9947 75 75 75

💠ജോലിക്കാരെ ആവശ്യമുള്ളവരും വിളിക്കുക  
💠

വിദേശത്തേക്ക് നിരവധി അവസരങ്ങൾ (ദുബായ്, ഷാർജ, സൗദി, ഖത്തർ, മലേഷ്യ, സിങ്കപ്പൂർ )

ദുബായിൽ അവസരങ്ങൾ 
 
സൂപ്പർമാർകെറ്റ് വെയർഹൌസ് ലേബേഴ്സ് 
സാലറി 1200/1300
Age 22/26

 വെയ്റ്റർ (കേരള റെസ്റ്റോറന്റ് )

സാലറി 1500 (ഗൾഫ് എക്സ്പീരിയൻസ് )
സാലറി 1200(ഇന്ത്യൻ എക്സ്പീരിയൻസ് ) 

Age 22/35

പെട്ടെന്ന് പോകാൻ തയ്യാറുള്ളവർ മാത്രം വിളിക്കുക 

04954010128
9526131182

Read more:

മാതാവോ, പിതാവോ, അവർ രണ്ടുപേരുമോ മരണപ്പെട്ട, ഒന്ന് മുതൽ ഡിഗ്രി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 300 രൂപ മുതൽ 1000 രൂപ വരെ പഠന സഹായം click mouse

9,10,+1,+2 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ബീഗം ഹസ്രത് മഹൽ സ്കോളർഷിപ്പിന് ഇന്ന് മുതൽ അപേക്ഷിക്കാം click mouse🖱️


ഓൺലൈൻ തട്ടിപ്പുകൾ കൂടുതലായതിനാൽ
ജോലി ലഭിക്കുന്നതിന് മുമ്പ് ഒരു കാരണവശാലും നിങ്ങൾ പണം നൽകരുത് , ഭീഷണിപ്പെടുത്തിയാൽ ഉടനെ അടുത്തുള്ള പോലീസിൽ പരാതി നൽകുക

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close