എന്താണത് ?
എന്തുകൊണ്ട് ?
ഇതെന്താ ശാസ്ത്രലോകത്തിൽ കടംകഥയോ എന്ന് വിചാരിക്കുന്നുണ്ടാവും..ല്ലേ..
കടംകഥ അല്ല ഇത്. കടംകഥയിലൂടെ അൽപ്പം ശാസ്ത്രം.
എന്താണ്ഇതിനു ഉത്തരം ?
Answer : സൾഫർ
ചുരുക്കി പറഞ്ഞാൽ: രണ്ട് കിലോ സൾഫർ വെള്ളത്തിൽ മുക്കിക്കൊണ്ട് തൂക്കിയാൽ ഒരു കിലോ തുക്കം കാണിക്കും.
അത് കത്തിച്ചാൽ ഒരു കിലോ ഓക്സിജനുമായി ചേരുന്നു മൂന്നു കിലോ ആയിപ്പോകും.
വിശദമായി പറഞ്ഞാൽ: വെള്ളത്തിന്റെ ഇരട്ടി സാന്ദ്രത ഉണ്ട് സൾഫറിന്. അതിനാൽ ഒരു ലിറ്റർ വ്യാപ്തം സൾഫർ എടുത്താൽ അതിനു 2 കിലോ ഭാരം ഉണ്ടാവും വായുവിൽ.
എന്നാൽ അത്ര സൾഫർ വെള്ളത്തിൽ മുക്കിയാൽ ഒരു ലിറ്റർ വെള്ളം ആദേശം ചെയ്യുന്നതിനാൽ വെള്ളത്തിൽ വച്ചുള്ള ഭാരം 2 -1 അതായതു 1 കിലോ ആണ് കാണിക്കുക. എന്നാൽ അത് വെള്ളത്തിന് പുറത്തെടുത്താൽ 2 കിലോയും.
എല്ലാ വസ്തുക്കളും കത്തുമ്പോൾ ഓക്സിജനുമായി കൂടിച്ചേരുന്നു. സൾഫറും. സൾഫർ ആറ്റത്തിന്റെ എണ്ണത്തിന് തുല്യമായ ഓക്സിജനുമായി കൂടിച്ചേരുന്നു. അങ്ങനെ ഭാരം കൂടുന്നു.
സൾഫറിന്റെ ആറ്റോമിക സംഖ്യ 16 ആണ്. ഓക്സിജന്റെ ആറ്റോമിക സംഖ്യ 8 ഉം.
അങ്ങനെ രണ്ട് കിലോ സൾഫർ ഒരു കിലോ ഓക്സിജനുമായി കൂടിച്ചേർന്നു 3 കിലോ ആയി മാറിപ്പോകും.
📍📍നിങ്ങളുടെ കൂട്ടുകാർക്ക് ഗ്രൂപ്പിൽ ചേരുവാനുള്ള ലിങ്ക് 👇
READ ALSO: READ ALSO: കൊറോണ കാലത്ത് യാത്രയ്ക്കിടെ അടുത്തുള്ള ടോയ്ലറ്റ് കണ്ടെത്താം ഈ ആപ്പിലൂടെ click mouse
Post a Comment