cmera phone detel low budget
കുറഞ്ഞ ചിലവിൽ ഫീച്ചർ ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ Detel പുതിയ ഫീച്ചർ ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Detel D1 Guru എന്ന ഫീച്ചർ ഫോണുകളാണ് ക്യാമറയടക്കം ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ ഫീച്ചർ ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
RELATED POSTS:
സവിശേഷതകൾ നോക്കുകയാണെങ്കിൽ 1.8 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ ഫീച്ചർ ഫോണുകൾക്ക് 32 MB അതുപോലെ തന്നെ 32 MB ROM എന്നിവയാണ് നൽകിയിരിക്കുന്നത് .ഈ ഫീച്ചർ ഫോണുകൾക്ക് ക്യാമറകളും നൽകിയിരിക്കുന്നു .0.3 മെഗാപിക്സൽ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .
Read more:
1000 mAhന്റെ ബാറ്ററി ലൈഫും Detel D1 Guru ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ബ്ലൂ കൂടാതെ സിൽവർ എന്നി നിറങ്ങളിൽ ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .2G സപ്പോർട്ട് ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ ഫീച്ചർ ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .699 രൂപയാണ് ഇതിന്റെ വില വരുന്നത് .
BUY LINK CLICK here
إرسال تعليق