ഇന്ത്യയിൽ ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു മൊബൈൽ അപ്ലിക്കേഷൻ ആണ് വാട്സ്ആപ്പ്, രാജ്യത്ത് ഇത്രയും ജനകീയമായ മറ്റൊരു മൊബൈൽ ഇല്ലെന്നുതന്നെ പറയാം, ഉപഭോക്താക്കളുടെ സുരക്ഷാ മെച്ചപ്പെടുത്താനായി നിരന്തരം വാട്സ്ആപ്പ് അപ്ഡേറ്റ് വരാറുണ്ട്, ഇപ്പോൾ വന്നിരിക്കുന്ന പുതിയ അപ്ഡേറ്റ് പ്രകാരം ഇപ്പോഴും ഉപയോഗത്തിലിരിക്കുന്ന ഒട്ടേറെ മൊബൈൽഫോൺ അടുത്ത് തന്നെ വാട്സ്ആപ്പ് ലഭിക്കുന്നത് നിൽക്കും, നിങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണിൽ വാട്സ്ആപ്പ് ഇല്ലാതാകുമോ ഏതെല്ലാം ഫോണുകളിലാണ് ഇനിയും വാട്സപ്പ് തുടർന്നു ലഭിക്കുക, എന്നിവ അറിയുന്നതിനുള്ള നിങ്ങളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത്
രാജ്യത്തെ കോടിക്കണക്കിന് ഫോണുകളിൽ വാട്സാപ്പ് ആപ്ലിക്കേഷൻ പ്രവർത്തനം നിൽക്കുകയാണ്, ഗൂഗിൾ ഇൻ ആൻഡ്രോയിഡ് 4.3 ഐഒഎസ് 9 എന്നിവയ്ക്ക് മുമ്പേ ഉള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകളിൽ ആണ് വാട്സ്ആപ്പ് സേവനം 2021 ജനുവരി ഒന്നുമുതൽ ലഭ്യമാകാത്തത്, രാജ്യത്തെ സന്ദേശങ്ങൾ അയക്കുന്നതിനും ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് വാട്സാപ്പിലെ ആണ്, കൂടാതെ വീഡിയോ കോളുകൾ ക്കും ഗ്രൂപ്പ് കോളുകളും ഒക്കെ വ്യാപകമായി ആളുകൾ ഉപയോഗിക്കുന്നതും വാട്സപ്പ് ആയതിനാൽ മൊബൈൽ ഫോണിൽ നിന്നും വാട്സ്ആപ്പ്ഒഴിവാക്കുന്നത് പലർക്കും ഇപ്പോൾ ഉൾക്കൊള്ളാൻ കഴിയാത്ത ഒരു കാര്യമാണ്.
വാട്സാപ്പ്ഉപയോഗിക്കുന്ന വരുടെ മെസ്സേജുകൾ എല്ലാം സുരക്ഷാ മെച്ചപ്പെടുത്താനായി നിരന്തരം വാട്സ്ആപ്പ് പുതിയ അപ്ഡേറ്റുകൾ കൊണ്ടുവരാറുണ്ട്, അതിനാൽ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന പുതിയ അപ്ഡേറ്റുകൾ കാരണം ആൻഡ്രോയ്ഡ് 4.0.3 അല്ലെങ്കിൽ അതിനുമുകളിലുള്ള ഫോണുകളിൽ മാത്രമേ ജനുവരി മുതൽ വാട്സ്ആപ്പ് പ്രവർത്തിക്കുവാൻ സാധിക്കുകയുള്ളൂ, ഐ ഫോണുകളിൽ ഐഒഎസ് 9 മുകളിൽ ഉള്ള എല്ലാ ഫോണുകളിലും തുടർന്നും വാട്സ് ആപ്പ് ഉപയോഗിക്കാം
ലോകത്തെ 95 ശതമാനം മൊബൈൽ ഫോണുകളും ഇന്ന് പ്രവർത്തിക്കുന്നത് ഗൂഗിൾ, ആപ്പിൾ പ്ലാറ്റുഫോമുകളിലാണ്.
ഏതൊക്കെ ഫോണുകളിൽ വാട്സാപ്പ് നിർത്തലാക്കും?
ഇനിപ്പറയുന്ന ഫോണുകളിൽ ആയിരിക്കും വാട്സാപ്പ് പ്രവർത്തനം ലഭിക്കുവാൻ തടസ്സങ്ങൾ ഉണ്ടാക്കുക, ആൻഡ്രോയ്ഡ് 4.0.3 kitkat പതിപ്പിനുശേഷം അപ്ഡേറ്റുകൾ ലഭിക്കുന്നതിന് നിർത്തിയ എല്ലാ ഫോണുകളിലും ഈ പ്രശ്നം ബാധിക്കും, ഐഫോൺ 4s, ഐഫോൺ5, ഐഫോൺ5c ഐഫോൺ 5s ആൻഡ്രോയിഡ് ഫോണുകൾ ആയ സാംസങ് ഗാലക്സിs2, മോട്ടറോള ജോയിസ് എഡ്ജ് ഓഫ് ബ്ലാക്ക്, എച്ച്ടിസി ഡിസയർ, എന്നീ ഫോണുകളിലും 2021 ജനുവരി ഒന്നുമുതൽ വാട്സാപ്പ് പ്രവർത്തനം നിർത്തലാക്കുന്നത് ആയിരിക്കുംനിങ്ങൾക്ക് പണം കൈമാറാനും, ബില്ല് അടക്കാനും ഇനി ബാങ്കിലേക്ക് പോകേണ്ട ആവശ്യമില്ല ഈ ആപ്പ് മതി Download Click here
എന്റെ ഫോണിൽ നിർത്തലാക്കുമോ എന്ന് എങ്ങനെ അറിയാം?
വാട്സാപ്പിലെ ഏറ്റവും പുതിയ ഫീച്ചറുകൾ പ്രവർത്തിപ്പിക്കാനാവശ്യമായ സോഫ്റ്റ്‌വെയർ ഹാർഡ്‌വെയർ എന്നിവ ഇല്ലാത്ത ചില ഫോണുകളെ സേവന പരിധിയിൽ നിന്നും വാട്സ്ആപ്പ് ഒഴിവാക്കാറുണ്ട്, വാട്സാപ്പിലെ ഉപയോഗത്തിന് നിങ്ങളുടെ ഫോൺ യോഗ്യമാണോ എന്ന് നിങ്ങൾക്ക് തന്നെ പരിശോധിക്കാവുന്നതാണ്, നിങ്ങളുടെ ഫോണിൽ സെറ്റിംഗ്സ് ഓപ്ഷനിൽ സിസ്റ്റം എന്ന ഓപ്ഷൻൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പോയി സിസ്റ്റം അപ്ഡേറ്റുകൾ പരിശോധിച്ചാൽ മുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ ആകുമോ എന്ന് തിരിച്ചറിയാനാകും, ios9 നിശേഷം കാലഹരണപ്പെട്ട ഐഫോണുകൾ തിരിച്ചറിയുന്നത് എളുപ്പമാണ്, കാലഹരണപ്പെട്ട സ്മാർട്ട്ഫോണുകൾ മാറ്റി പുതിയ അപ്ഡേറ്റുകൾ പ്രവർത്തിക്കുന്ന വാങ്ങുവാൻ വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് നേരത്തെതന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്, പ്രവർത്തിക്കുന്ന ഫോണുകളിൽ നേരത്തെതന്നെ പുതിയ വാട്സപ്പ് അക്കൗണ്ട് തുടങ്ങുവാനും അക്കൗണ്ടുകൾ വേരിഫൈ ചെയ്യുവാൻ സാധിച്ചിരുന്നില്ല, വാട്സപ്പ് എല്ലാവർഷവും അപ്ഡേറ്റുകൾ നൽകാറുണ്ട് ഇതിലൂടെ യൂസർമാർക്ക് ആയി പുതിയ ഫീച്ചറുകളും ലഭിക്കും
إرسال تعليق