തകർപ്പൻ അപ്ഡേറ്റുമായി ഷവോമി, റെഡ്മി ഫോണുകൾ

ആൻഡ്രോയിഡിന്റെ പുതിയ 11 Beta പതിപ്പുകൾ ഗൂഗിൾ പുറത്തിറക്കിയിരുന്നത് .എന്നാൽ ഈ അപ്പ്‌ഡേഷനുകൾ ആദ്യമായി ഗൂഗിളിന്റെ സ്മാർട്ട് ഫോണുകളിൽ ആണ് ലഭ്യമാകുന്നത് എന്നാണ് സൂചനകൾ .

അതിനു ശേഷം ഷവോമിയുടെ സ്മാർട്ട് ഫോണുകളിലും ലഭ്യമാകുന്നതാണു് .എന്നാൽ ഘട്ടം ഘട്ടമായാണ് ഈ ആൻഡ്രോയിഡ് 11 അപ്പ്‌ഡേഷനുകൾ സ്മാർട്ട് ഫോണുകളിൽ ലഭ്യമായിത്തുടങ്ങുന്നത് .

വൺപ്ലസിന്റെ ,ഷവോമിയുടെ കൂടാതെ പോക്കോയുടെ സ്മാർട്ട് ഫോണുകളിലും ലഭ്യമാകുന്നു എന്നാണ് സൂചനകൾ .മികച്ച പെർഫോമൻസും കൂടാതെ മികച്ച ഫീച്ചറുകളും ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ലഭ്യമാകുന്നതാണു് . 

ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകൾ ഇതാ എത്തി തുടങ്ങിയിരിക്കുന്നു .ആൻഡ്രോയിഡിന്റെ 11 ൽ ലഭിക്കുന്ന പ്രധാന ഫീച്ചറുകളിൽ ഒന്നാണ് പ്രൈവസി സെറ്റിങ്ങുകളിൽ കൂടുതൽ സുരക്ഷാസംവിധാനം ലഭിക്കുന്നതാണ് .ഉദാഹരണത്തിന് ഒരു ആപ്ലികേഷനുകൾ നിങ്ങൾ കുറച്ചു മാസ്സങ്ങളായി ഉപയോഗിക്കുന്നില്ല എങ്കിൽ നിങ്ങളുടെ സ്വകാര്യത എല്ലാം തന്നെ പഴയ രീതിയിലേക്ക് തിരികെ കൊണ്ടുപോകുകയും റീസെറ്റ് ചെയ്യുകയും ചെയ്യുന്ന പ്രവർത്തനവും ആൻഡ്രോയിഡ് 11 ൽ ഉണ്ട് .സുരക്ഷയ്ക്ക് മുൻഗണന നൽകുന്നു എന്നതാണ് ചുരുക്കം .ആൻഡ്രോയിഡിന്റെ പുതിയ 11 അപ്പ്‌ഡേഷനുകളാണ് ഇപ്പോൾ കുറച്ചു സ്മാർട്ട് ഫോണുകളിൽ എത്തിത്തുടങ്ങിയിരിക്കുന്നത് .Pixel 2 ,Pixel 2 XL,Pixel 3 കൂടാതെ  Pixel 3 XL,Pixel 3a കൂടാതെ  Pixel 3a XL,Pixel 4കൂടാതെ  Pixel 4 XL ,Pixel 4a എന്നി ഗൂഗിൾ സ്മാർട്ട് ഫോണുകളിലും ,OnePlus 8 സീരിയസ്സ് സ്മാർട്ട് ഫോണുകളിലും ലഭിക്കുന്നതാണ് 
Mi 10, Mi 10 Pro കൂടാതെ  Poco F2 Pro എന്നി സ്മാർട്ട് ഫോണുകളിലും Realme X50 Pro അടക്കമുള്ള ഫോണുകളിലും പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നതാണ് .കൂടാതെ ഒപ്പോയുടെ  Oppo Find X2 എന്ന സ്മാർട്ട് ഫോൺ ഉപഭോതാക്കൾക്ക് പുതിയ അപ്പ്‌ഡേഷനുകളായ ColorOS 11 അപ്പ്‌ഡേഷനുകൾ ലഭിക്കുന്നതാണ്

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close