ക്രിക്കറ്റ് ആപ്പുമായി ജിയോ : ഒപ്പം സമ്മാനങ്ങളും jio cricket live App

ജിയോയുടെ ഏറ്റവും പുതിയ അപ്പ്ലികേഷനുകൾ പുറത്തിറക്കിയിരിക്കുന്നു .ജിയോയുടെ ഫോണുകളിലാണ് പുതിയ ക്രിക്കറ്റ് ആപ്ലികേഷനുകൾ ലഭിക്കുന്നത് .IPL അടക്കമുള്ള മാച്ചുകളുടെ ലൈവ് അപ്പ്‌ഡേഷനുകൾ ഈ പുതിയ ജിയോ ക്രിക്കറ്റ് ആപ്ലിക്കേഷനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

ജിയോയുടെ വൺ സ്റ്റോപ്പ് ക്രിക്കറ്റ് ഡെസ്റ്റിനേഷൻ ആണിത്. ലൈവ് സ്‌കോറുകൾ ,അപ്കമിംഗ് ക്രിക്കറ്റ് മാച്ചുകൾ  എന്നിങ്ങനെ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും ഈ ആപ്ലിക്കേഷനുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണ്

മറ്റു ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് മലയാളം അടക്കം 9 ഭാഷകൾ ഈ ജിയോ ക്രിക്കറ്റ് ആപ്ലിക്കേഷനുകളിൽ സപ്പോർട്ട് ആകുന്നതാണ് .അതുപോലെ തന്നെ ഈ ആപ്ലിക്കേഷനുകളിൽ റിലയൻസ് വൗച്ചർ കോണ്ടെസ്റ്റുകളും ഉണ്ട് .അതുവഴി 1000 രൂപവരെ റിലയൻസ് വൗച്ചറുകൾ ഇതിലൂടെ ഉപഭോതാക്കൾക്ക് സ്വന്തമാക്കുവാൻ സാധിക്കുന്നതാണ് .

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close