പ്രിയപ്പെട്ടവരേ ഈ കാലത്ത്
നമ്മുടെ നാട്ടില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ നമ്മളും നമ്മുടെ വീട്ടുകാരും വീടും സുരക്ഷിതമായിരിക്കെണ്ടാതുണ്ട് ക്ജാരണം അന്യ സംസ്ഥാനത്ത് നിന്നും വരുന്ന ആളുകള്‍ എങ്ങിനെയുല്ലവരാണ് എന്ന് നമുക്ക് പറയാന്‍ കഴിയില്ല എല്ലാവരും ഒരുപോലെയല്ല എങ്കിലും ചിലരെങ്കിലും ക്രിമിനല്‍ സ്വഭാവം ഉള്ളവരാണ് എന്ന് നമുക്ക് അറിയാം ഇവര്‍ അവരുടെ നാടുകളില്‍ എന്തെങ്കിലും തെറ്റുകള്‍ ചെയ്ത ശേഷമായിരിക്കും നമ്മുടെ നാട്ടിലേക്ക് വരുന്നത് കേരളത്തില്‍ എന്തെങ്കിലുമൊക്കെ ജോലി ചെയ്തു വരുന്ന ഇവര്‍ തനി സ്വഭാവം പുറത്തെടുക്കാന്‍ അധികനാള്‍ വേണ്ടിവരില്ല.
READ ALSO ഒക്ടോബർ മുതൽ ഈ നിയമങ്ങളിൽ മാറ്റം വരുന്നു. ബാങ്ക് അക്കൗണ്ട് വാഹനം എന്നിവ ഉള്ളവർ ഈ കാര്യങ്ങൾ അറിയുക. Click mouse🖱️
കേരളത്തില്‍ ഇതുവരെ നടന്ന സംഭവങ്ങളില്‍ അന്യ സംസ്ഥാന തൊഴിലാളികളുടെ പങ്കു ചെറുതല്ല എന്നതിനാല്‍ സ്ത്രീകളും വീട്ടമ്മമാരും ശ്രദ്ധിക്കുക. രാത്രി കൊള്ളയടിക്കാന്‍ വരുന്നവര്‍ പിന്‍വാതിലിലൂടെയാണ് അകത്തു പ്രവേശിച്ചിട്ടുള്ളത് അത് കൊണ്ട് രാത്രി വീടിന്‍റെ പിന്‍വാതില്‍ ലോക്ക് ചെയ്തൊ എന്ന് ഉറപ്പ് വരുത്തുക.
മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് വീട്ടില്‍ പകല്‍ സമയത്ത് പോലും വരുന്ന അപരിച്ചതരെയാണ് ഇവര്‍ വരുമ്പോള്‍ വീട്ടില്‍ കൂടുതല്‍ സമയം സംസാരിച്ചു നില്‍ക്കാന്‍ ഇടവരുത്തരുത് അവര്‍ ഒരുപക്ഷെ വീടിന്‍റെ സ്ഥിതിഗതികള്‍ അറിയാന്‍ വന്നവര്‍ ആയിരിക്കാം. മറ്റൊരു കാര്യം വീട്ടില്‍ വരുന്ന ഭിക്ഷടനക്കാരെയാണ് മുന്‍പ് എങ്ങും കണ്ടിട്ടിള്ളവര്‍ക്ക് ഭിക്ഷ കൊടുക്കാതിരിക്കുക നാട്ടില്‍ പുതിയ ഭിക്ഷാടനക്കാര്‍ വന്നിട്ടുണ്ടെങ്കില്‍ പരമാവധി ശ്രദ്ധിക്കുക ഇവര്‍ വീട്ടിലെ സ്ഥിതിഗതി മനസിലാക്കാനും വീട്ടില്‍ ആരൊക്കെയുണ്ട് എന്ന് കണ്ടുപിടിക്കാനുമായിരിക്കും വീട്ടില്‍ വേഷം മാറി വരുന്നത്.
Read more ശ്രദ്ധിക്കുക ATM ൽ നിന്ന് പണമെടുക്കാൻ പുതിയമാറ്റങ്ങൾ click here🖱️
പിന്നെ വീടിനു പുറത്തെ ലൈറ്റ് രാത്രിയിലും ഓഫ് ചെയ്യാതിരിക്കുക മുന്വഷത്തും പിന്‍വാതിലിനു അടുത്തും ലൈറ്റ് അത്യാവശ്യമാണ് ഇത് ഘടിപ്പിക്കുന്നത് ഒരാള്‍ക്ക് കയ്യെത്തി ബള്‍ബ് അഴിച്ചെടുക്കാന്‍ കഴിയാത്ത വിധത്തില്‍ ആയിരിക്കണം. തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം രാത്രി ഒരു കാരണവശാലും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യാതിരിക്കുക എന്തെങ്കിലും അസാധാരണ ശബ്ദം കേട്ടാല്‍ അടുത്ത വീടുകളിലും വിളിച്ചു അറിയിക്കുക. Read more അവിവാഹിതരെ അലട്ടുന്ന 10 ലൈംഗികസംശയങ്ങൾ
,
വീട്ടില്‍ കൂടുതല്‍ ആഭരണങ്ങളും പൈസയും സൂക്ഷിക്കാതിരിക്കുക ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് മാക്സിമം ബാങ്കുകളെ സമീപിക്കുക. മറ്റൊരു കാര്യം അന്യ സംസ്ഥാനത്തു നിന്നു വരുന്നവരുടെ കച്ചവടമാണ് ഇവര്‍ നമ്മുടെ വീടുകളില്‍ സാധാരണയായി വരുന്നത് പുതപ്പ് സാരി ഇങ്ങനെയുള്ള വില്പ്പനയ്ക്കാണ് എന്നാല്‍ ഇത്തരത്തില്‍ ഉള്ളവരെ ഒരിക്കലും വീട്ടില്‍ കയറ്റരുത് ഇങ്ങനെയുള്ള കച്ചവടക്കാരുടെ തനിനിറം സിനിമയില്‍ പോലും എടുത്തു കാണിക്കുന്നുണ്ട്. ഇവര യാതാര്‍ത്ഥത്തില്‍ വരുന്നത് കച്ചവടത്തിന് ആയിരിക്കണമെന്നില്ല അവരുടെ ഉദ്ദേശം നടക്കാന്‍ നമ്മള്‍ അനുവദിക്കരുത് ഈ വിവരം മാക്സിമം എല്ലാവരെയും അറിയിക്കുക നമ്മളും നമ്മുടെ കുടുംബവും കുട്ടികളും സുരക്ഷിതരായിരിക്കട്ടെ
Read more നിങ്ങളുടെ പെന്മക്കൾക്ക് കല്യണപ്രായമായാൽ സർക്കാരിന്റെ സഹായം ഇതാണ്
ഈ വിവരം എല്ലാവർക്കും ഷെയർ ചെയ്യുക
നിങ്ങളുടെ ഗ്രൂപ്പിൽ ടെക് വാർത്തകൾ നിരന്തരം ലഭിക്കാൻ +916235684313
ഈ നമ്പർ ആഡ് ചെയ്യണേ
Good information thanks
ردحذفإرسال تعليق