ഇനി ട്രെയിൻ ടിക്കറ്റും ആമസോൺ വഴി ബുക്ക് ചെയ്യാം. ഐആർസിടിയും ആമസോണുമായി ഇതുസംബന്ധിച്ച് കരാറായി. ആദ്യ ബുക്കിങ്ങിൽ പരമാവധി 100 രൂപ വരെ ടിക്കറ്റ് നിരക്കിന്റെ 10% ആണ് ആമസോൺ വഴി ബുക്ക് ചെയ്യുന്നവർക്ക് തിരികെ ലഭിക്കുന്നത്. പ്രൈം അംഗങ്ങൾക്ക് പരമാവധി 120 രൂപ വരെ ടിക്കറ്റ് നിരക്കിന്റെ 12% തിരികെ ലഭിക്കും. തുടക്കമെന്ന നിലയിൽ സർവീസ് ആൻഡ് പേയ്മെന്റ് ഗേറ്റ്‌വെ നിരക്കുകൾ ഏർപ്പെടുത്തിയിട്ടില്ല.
RELATED POSTS: പോലീസ് ചെക്കിങ്, തുടങ്ങിയവ പൊതുജനങ്ങൾക്ക് മൊബൈൽ ഫോണുകളിലോ, ക്യാമറകളിലോ വീഡിയോ എടുക്കാൻ പറ്റുമോ ❓
ട്രെയിനിലെഎല്ലാ ക്ലാസുകളിലെയും സീറ്റുകൾ, ക്വോട്ട ലഭ്യത തുടങ്ങിയവയും ആമസോൺ ആപ്പിൽനിന്ന് അറിയാം. ലൈവ് പിഎൻആർ സ്റ്റാറ്റസ്, ബുക്ക് ചെയ്ത ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനും റദ്ദാക്കാനുമുള്ള ഓപ്ഷനുകൾ എന്നിവയും ഉണ്ടാകും. ആമസോൺ പേ ബാലൻസ് വഴി ഇടപാടു നടത്തുന്നവർക്ക് ബുക്കിങ് റദ്ദാക്കുകയോ ബുക്കിങ് തകരാറിൽ പണം നഷ്ടമാകുകയോ ചെയ്താൽ ഉടനടി റീഫണ്ട് ലഭിക്കും.
നേരത്തേ വിമാന ടിക്കറ്റുകളും ബസ് ടിക്കറ്റുകളും ആമസോൺ വഴി ബുക്ക് ചെയ്യാൻ സാധിച്ചിരുന്നു.
.
■■■■■■■◆◆◆◆◆◆◆■■■■■■■■■
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക്ക്
ചെയ്യുക FACEBOOK PAGE LINK
ഇതു പോലുള്ള ടെക് അറിവുകൾ നിരന്തരം ലഭിക്കാൻ +916235684313
വാട്സാപ്പ് നമ്പർ നിങ്ങളുടെ ഗ്രൂപ്പിൽ ചേർക്കുക
ഷെയർ ചെയ്യുമല്ലോ....
അതിനു മുമ്പ് ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുക എന്നിട്ട് സ്ക്രീൻഷോട്ട് +916235684313
വാട്സാപ്പ് നമ്പറിലേക്ക് അയച്ചു തരിക
ഷെയർ ചെയ്യുക....
മുന്നിൽ സ്പീഡ് ക്യാമറയുണ്ടോ എന്ന് ഈ ആപ്പ് പറയും Click Mouse🖱️
إرسال تعليق