Huge vacancy in helth sector kerala

ആരോഗ്യ മേഖലയിൽ കേരളത്തിലുടനീളം നിരവധി അവസരങ്ങൾ.




_പ്രമുഖ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഗ്രൂപ്പിൻ്റെ പാലക്കാട് ബ്രാഞ്ച് ലേക്കും കേരളത്തിലുടനീളം ഉടൻ തുടങ്ങാൻ പോകുന്ന ബ്രാഞ്ചുകളിലേക്കും ഉദ്യോഗാർത്ഥികളെ ഉടൻ ആവശ്യമുണ്ട്._




▪️Pharmacists
▪️Lab technicians
▪️X - Ray technicians
▪️Nurse
▪️Pharmacy Assistant
▪️Hospital Supervisor
▪️Public Relations Officer
▪️Patient Relationship Executives
▪️Bio Medical Engineers
▪️Data Entry Operators
▪️Receptionist
▪️Tele Callers
▪️Billing Staff
▪️Attenders
▪️Accountants, Billing Staffs
▪️House Keeping staffs
▪️Security Staffs
▪️Cook

_Male & Female, Age - 20 - 45, PG, Degrees, Diploma,+2 & above, SSLC._

_100 ൽ പരം അവസരങ്ങൾ. സമാന മേഖലയിൽ പരിചയമുള്ളവർക്ക് കൂടുതൽ പരിഗണന. ഫ്രഷേയ്സിനും അവസരം., ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്._

താൽപര്യമുള്ളവർ നേരിൽ വരിക / വിളിക്കുക / ഓൺലൈനിൽ അപേക്ഷിക്കുക / ബയോഡാറ്റ ഈ മെയിൽ അയക്കുക.

 _🖱️ശ്രദ്ധിക്കുക:- കോവിഡ് പശ്ചാതലത്തിൽ ഓൺ ലൈൻ രജിസ്റ്ററേഷൻ നിർബന്ധമാണ്, താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്താൽ പ്ലേ സ്റ്റോറിൽ നിന്നും ഗ്രീൻ ജോബ്സിൻ്റെ ആപ്പ് ലഭിക്കും ഡൗൺ ലോഡ് ചെയ്ത് നിങ്ങളുടെ വിവരങ്ങൾ പൂരിപ്പിക്കുക. അപ്പോൾ ലഭിക്കുന്ന രജിസ്റ്ററേഷൻ നമ്പർ സ്ക്രീൻ ഷോട്ട് എടുത്ത് വെക്കുക. ബയോഡാറ്റ മെയിൽ അയക്കുന്നവർ ആ നമ്പർ സബ്ജക്റ്റിൽ എഴുതുക. നേരിൽ വരുന്നവർ ഓഫീസിൽ ഇത് കാണിക്കുക._

https://play.google.com/store/apps/details?id=com.datacubeinfo.greenjobs

ലിങ്ക് iOS - ൽ ഇപ്പോൾ ലഭ്യമല്ല, അതു കൊണ്ട് iOS ഉപയോഗിക്കുന്നവർ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.
 www.greenjobglobal.com

➖➖➖➖➖➖

ഇൻ്റർവ്യൂ അറ്റൻ്റ് ചെയ്യാൻ ഇന്ന് മുതൽ രാവിലെ 10 നും ഉച്ചയ്ക്ക് 2 മണിക്കും ഇടയിൽ പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൽ വരിക. ദൂരെ നിന്നുള്ളവർക്ക് ടെലഫോണിക്, സ്കൈപ്പ് ഇൻ്റർവ്യൂ അറേൻജ് ചെയ്യുന്നതാണ്.

📱9846 335 755
📱9562 335 755
📱8606 335 755

✉️ greenjobs4jobs@gmail.com

📍Interview Location

G R E E N  J O B S
3rd Floor, Aysha Complex, Bypass Traffic Jn; Calicut Road.
P E R I N T H A L M A N N A
Malappuram Dt;

😷ശ്രദ്ധിക്കുക:- കോവിഡ് പശ്ചാതലത്തിൽ ആരോഖ്യവിഭാഗത്തിൻ്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ച് മാത്രം ഇൻ്റർവ്യൂ അറ്റൻ്റ് ചെയ്യുക.

പുതിയ തൊഴിൽ അവസരങ്ങൾ എന്നും വാട്സാപ്പിൽ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യാത്തവർ മാത്രം ജോയിൻ ചെയ്യുക / ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുക.
https://chat.whatsapp.com/Cfw7soCWZpyLNCPl4sFUH5





Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close