ഈ ആപ്പ് വളരെ യൂസ്ഫുൾ ആണ്. എന്തൊക്കെ കര്യങ്ങൾ ദിവസവും ചെയ്യാൻ ഉദ്ദേശിക്കുന്നോ അതിനെല്ലാം വലിയ സഹായകമാണ് ഈ ആപ്പ്. ഗൂഗ്ൾ മാപ്പിന്റെ എല്ലാ ഫൻഷനുകൾക്ക് പുറമെ ഒട്ടനവധി ഘടകങ്ങൾ ഇതിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. വളരെ വെറൈറ്റി ആയ സെർച്ച് രീതികൾ, ലോകൽ ഇൻഫർമേഷൻ, ട്രിപ്പ് പ്ലാനിംഗ് തുടങ്ങി ഒരുപാട് കര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്
ദുബായിലേക്ക് ആദ്യമായി ചെന്നിറങ്ങുന്ന ഓരോ പ്രവാസിക്കും ദുബായിയെ കുറിച്ച് ഒരുപാട് മനസ്സിലാക്കേണ്ടതുണ്ട്. എന്നാലെ അവിടത്തോട് പെട്ടെന്ന് ഇനങ്ങിച്ചേരാൻ കഴിയൂ. ഈ ആപ്പിലുള്ള ഡിസ്കവറി എന്ന ഓപ്ഷനിൽ ഉള്ള അഡ്വൈസ് വളരെ ഉപകാരപ്പെട്ടതാണ്. ദുബായിലെ 60 ശതമാനത്തിലധികം സ്ഥലങ്ങൾ ഇതിൽ കൂട്ടിച്ചേർത്ത് കഴിഞ്ഞു. ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് ഡൗൺലോഡ്സുകൾ ഇപ്പൊൾ തന്നെ കഴിഞ്ഞിട്ടുണ്ട്.
ഈ വാർത്ത ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യുമല്ലൊ.
إرسال تعليق