കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ അനാഥ കുട്ടികൾക്ക് സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു / Financial assistance to Covid-19 affected families

Markaz protects the children of those who died of Covid-19 by paying the full cost



Markaz protects the children of those who died of Covid-19 by paying the full cost
രാജ്യത്തെ ഏറ്റവും വലിയ അനാഥ സംരക്ഷണ പദ്ധതിയായ മർകസ് ഓർഫൻ കെയറിലേക്ക് കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ അനാഥ കുട്ടികൾക്ക് സഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു.പ്രമുഖ സന്നദ്ധ  സംഘടനയായ RCFI മുഖേന വിവിധ ഏജൻസികളും വ്യക്തികളുമായി സഹകരിച്ചു നടപ്പാക്കുന്ന വ്യവസ്ഥാപിത ഓർഫൻ കെയർ പദ്ധതിയിൽ നിലവിൽ 8845 അനാഥർ ഗുണഭോക്താക്കളാണ്.
Financial assistance to Covid-19 affected families




കോവിഡ് രോഗം ബാധിച്ചു നാട്ടിലും വിദേശത്തും മരണപ്പെട്ടവരുടെ 14 വയസ്സിന് താഴെ പ്രായമുള്ള അനാഥ കുഞ്ഞുങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന പദ്ധതിയില്‍ ചേരുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം.
സമർപ്പിക്കേണ്ട രേഖകൾ
1. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് കോപ്പി
2. പിതാവിന്റ മരണ സര്‍ട്ടിഫിക്കറ്റ് കോപ്പി
3. കുട്ടിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (4കോപ്പി)
4. കുട്ടിയുടെ ആധാര്‍ കാര്‍ഡ് കോപ്പി. 




അപേക്ഷാ ഫോമുകള്‍   https://www.markaz.in/ downloads/ എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
9526426262 (10 AM - 4 PM)
Financial assistance to Covid-19 affected families



Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close