നിങ്ങൾ +2 കഴിഞ്ഞവരാണോ എങ്കിൽ കേന്ദ സർക്കാർ ജോലി job vacancy central government.
നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും 31.07.2020 മുൻപായി അപേക്ഷിക്കാം. പരീക്ഷകൾ നടത്താനുദ്ദേശിച്ചിരിക്കുന്ന തീയതി 31.08.2020 ആണ്. ഒഴിവു വിവരങ്ങൾ, യോഗ്യത വിവരങ്ങൾ, ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

സീനിയർ അസിസ്റ്റന്റ് ( 18 ഒഴിവുകൾ) തസ്തികയിൽ അപേക്ഷയ്ക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി ആണ്. 27 വയസ്സാണ് പ്രായപരിധി. ജൂനിയർ അസ്സിസ്റ്റന്റ് തസ്തികയിൽ 57 ഒഴിവുകൾ ഉണ്ട്. പരമാവധി പ്രായപരിധി 27 വയസ്സാണ്. ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും +2 ആണ്
ജൂനിയർ അക്കൗണ്ടന്റ് പോസ്റ്റിൽ മാത്‍സ്/ സ്റ്റാറ്റിക്‌സ്/ കോമേഴ്‌സ്, വിഷയങ്ങളിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. 7 ഒഴിവുകളുണ്ട്. പരമാവധി പ്രായപരിധി 27 വയസ്സ്. സ്റ്റെനോ ഗ്രാഫർ തസ്തികയിൽ 8 ഒഴിവുകളാണുള്ളത്. 27 വയസ്സാണ് പ്രായപരിധി. യോഗ്യത +2 ആണ്.
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
Post a Comment