കോവിഡ് 19 രാജ്യത്ത് വ്യാപിച്ചതിന് ശേഷം സാമ്പത്തികമായി ഇതുവരെ തിരിച്ചു വരാൻ കഴിഞ്ഞിട്ടില്ല. നിരവധി ആളുകളുടെ വരുമാനം ആണ് നിന്ന് പോയത്. അത്തരത്തിൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി ഒരു വാർത്തയാണ് ഷെയർ ചെയ്യുന്നത്. ഏകദേശം 10 ഒഴിവുകൾ വീതം കേരളത്തിലെ ഓരോ പഞ്ചായത്തുകളിലും ഈ ജോലിക്ക് ഉണ്ടാകും.അതായത് കേരളത്തിൽ മൊത്തം ഏകദേശം പതിനായിരം ഒഴിവുകൾ. ഈ ജോലി ചെയ്യുന്നത് വഴി ദിവസേന 1000 രൂപ മുതൽ 2000 രൂപ വരെ സമ്പാദിക്കാൻ കഴിയു൦.
നിങ്ങളുടെ ജോലി മേക്ക് ഇന്ത്യ ഓർഗാനിക് എന്ന പ്രൊജക്ടിനെ സഹായിക്കലാണ് . ജോലി അന്വേഷിക്കുന്നവർ, വിദ്യാർഥികൾ, വീട്ടമ്മമാർ തുടങ്ങി ആർക്കും പാർട്ട് ടൈം ആയിട്ടോ ഫുൾ ടൈം ആയിട്ടോ ഇഷ്ടമുള്ള സ്ഥലത്ത് ചെയ്യാൻ കഴിയുന്ന ഒരു ജോലി ആണിത്. ഈ ജോലിയെ പറ്റി കൂടുതൽ അറിയാനും ജോലി ചെയ്യാൻ താല്പര്യമുള്ളവർക്കും ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക. കമ്പനി രജിസ്റ്റർ ചെയ്യുന്നവരെ വിളിക്കുകയും സൗജന്യ പരിശീലനം നൽകുകയും ചെയ്യും. ഓരോ പഞ്ചായത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 10 പേർക്കാണ് അവസരം ലഭിച്ചേക്കാവുന്നത്
നിങ്ങൾക്ക് ഒരു രൂപ പോലും ഇൻവെസ്റ്റ് ചെയ്യേണ്ട ആവശ്യം വരില്ല. ഫീസ് കൊടുത്ത് പ്രത്യേക കോഴ്സ് ഒന്നും ചെയ്യേണ്ടി വരില്ല. ഇതൊന്നുമില്ലാതെ ജോലി ചെയ്യാൻ മനസ്സുള്ളവർക്ക് സുവർണ്ണ അവസരം, അതും നിങ്ങൾ പറയുന്ന സ്ഥലത്ത് അല്ലെങ്കിൽ നിങ്ങളുടെ നാട്ടിൽ തന്നെ ചെയ്യാം. ജോലിയുടെ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കുന്ന സൗജന്യ പരിശീലനത്തിൽ നിന്നും മനസ്സിലാകുന്നതാണ്. നന്മയുള്ള ഒരു ജോലിയാണ് ഇത് എന്നാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. ഇപ്പോൾ തന്നെ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക, അടുത്ത മാസത്തോടെ ജോലിയും ലഭിക്കും.
Post a Comment